വിജയ് മല്യക്ക് ഇന്ത്യന്‍ ആരാധകരുടെ പരിഹാസം.

ഒാവല്‍: ഇന്ത്യയിയെ ബാങ്കുകളില്‍ നിന്നും വന്‍തുക വായ്പയെടുത്ത് മുങ്ങിയ വ്യവസായി വിജയ് മല്യക്ക് ഇന്ത്യന്‍ ആരാധകരുടെ പരിഹാസം. ഒാവലില്‍ ഇന്ത്യാ- ദക്ഷിണാഫ്രിക്ക മത്സരം കാണാനെത്തിയ മദ്യവ്യവസായിയെ കളി കാണാനെത്തിയ ആരാധകര്‍ കൂവുകയും കള്ളനെന്ന് വിളിക്കുകയും ചെയ്തു. തങ്ങളുടെ രാജ്യത്തിന്‍റെ പണം തിരികെയേല്‍പിക്കൂവെന്നും അവര്‍ മല്യയോട് പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ മല്യ നടന്നുപോയി

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *