പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷമറിയിച്ച് അമേരിക്കൻ പ്രസിഡന്‍റ്

റിയാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷമറിയിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അറബ് ഇസ്‌ലാമിക് അമേരിക്കൻ ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. വിവിധ വിഷയങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്തെന്നും എന്നാൽ ചർച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപ്പോൾ പുറത്തുവിടാനാവില്ലെന്നും ട്രംപിനോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *