വിഴിഞ്ഞം കരാറിനെതിരെ വി.എസ്. അച്യുതാനന്ദൻ.

തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെതിരെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. കരാർ ദുരൂഹവും സംശയം നിറഞ്ഞതുമാണെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു ഇത്തരമൊരു സാഹചര്യത്തിൽ കരാറുമായി മുന്നോട്ട് പോകുന്നത് ശരിയല്ല. പദ്ധതിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണം. കഴിഞ്ഞസർക്കാരിന്‍റെ തുടർച്ചയെന്നോണം പദ്ധതിയുമായി മുന്നോട്ട് പോകരുത്- വി.എസ് ആവശ്യപ്പെട്ടു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *