പ്രവാസി കേരള കോൺഗ്രസ് നേതാവ് സണ്ണി എളംകുളത്തിന്റെ മാതാവ് അന്നമ്മ എബ്രാഹം നിര്യാതയായി

ഡബ്ളിൻ :കോട്ടയം എസ് എയ്ച്ച്‌ മൌണ്ട് ഇളം കുളത്ത് പരേതനായ മാത്തൻ എബ്രാഹ മിന്റെ ഭാര്യ അന്നമ്മ എബ്രാഹം (92)നിര്യാതയായി.പരേത കുമരകം ശ്രാമ്പിച്ചിറ കുടുംബാംഗമാണ് സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 നു എസ്‌ എയ്ച്‌ മൌണ്ട് ദേവാലയത്തിൽ .

മക്കൾ :സൂസമ്മ ജോൺ ,പരേതനായ മാത്യു (കുഞ്ഞച്ചൻ ),ജോൺ , ത്രേസ്യാമ്മ ജോസ് ,മരിയ തോമസ് (അമേരിക്ക ),സണ്ണി എബ്രാഹം,ലൂക്കൻ ( വേൾഡ് മലയാളി കൌൺസിൽ അയർലണ്ട് പ്രൊവിൻസ് ട്രഷറർ&പ്രവാസികേരള കോണ്‍ഗ്രസ്‌ എം അയര്‍ലണ്ട് ),ജോസ് എബ്രാഹം(കോട്ടയം)മരുമക്കൾ :ജോൺ തുരുത്തു വേലിൽ (നീറിക്കാട്‌ ),അന്നാമ്മ ചേത്തല്ലിൽ (കൂടല്ലൂർ ),പെണ്ണമ്മ ജോൺ ഒഴുകയിൽ (പുന്നത്തുറ ) ,ജോസ്‌ മൂലയിൽ (കുമരകം) തോമസ് താഴത്തു പുത്തെൻപുരക്കൽ (കല്ലറ ),ജാൻസി സണ്ണി നെടിയ കാലായിൽ ,ഞീഴൂർ(സ്റ്റാഫ് നേഴ്സ് മാറ്റെർ ഹോസ്പിറ്റൽ ,ഡബ്ലിൻ ),മിനി ജോസ് ,കുഴിക്കാട്ടിൽ (മണ്ണൂർ പള്ളി )

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *