എം​എ​ൽ​എ​മാ​രു​ടെ ശ​ന്പ​ളം ഇ​ര​ട്ടി​യാ​ക്കാ​ൻ ശി​പാ​ർ​ശ

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എം​എ​ൽ​എ​മാ​രു​ടെ ശ​ന്പ​ളം വ​ർ​ധി​പ്പി​ക്കാ​ൻ ശി​പാ​ർ​ശ. ഇ​ത് സം​ബ​ന്ധി​ച്ച് പ​ഠി​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട ജ​യിം​സ് ക​മ്മി​റ്റി​യാ​ണ് ശ​ന്പ​ളം വ​ർ​ധി​പ്പി​ക്കാ​ൻ ശി​പാ​ർ​ശ ന​ൽ​കി​യ​ത്.

ക​മ്മി​റ്റി നി​ർ​ദേ​ശം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നാ​ൽ എം​എ​ൽ​എ​മാ​രു​ടെ വേ​ത​നം ഇ​ര​ട്ടി​യാ​കും. നി​ല​വി​ലെ 40,000 രൂ​പ 80,000 രൂ​പ​യി​ലേ​ക്ക് ഉ​യ​രു​ന്ന ത​ര​ത്തി​ലാ​ണ് ശി​പാ​ർ​ശ. വേ​ത​നം ഇ​ര​ട്ടി​യാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ശി​പാ​ർ​ശ​ക​ൾ അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് ജ​യിം​സ് ക​മ്മി​റ്റി സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​നു സ​മ​ർ​പ്പി​ച്ചു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *