കെഎസ്ആർടിസി സമരംമൂലം സർവീസുകൾ മുടങ്ങി.

തിരുവനന്തപുരം: മെക്കാനിക്കൽ ജീവനക്കാർ രണ്ടു ദിവസമായി തുടരുന്ന സമരംമൂലം കെഎസ്ആർടിസി സർവീസുകൾ മുടങ്ങി. സിംഗിൽ ഡ്യൂട്ടി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ മുതലാണ് ജീവനക്കാർ പണിമുടക്ക് ആരംഭിച്ചത്. പ്രശ്നം പരിഹരിക്കാൻ ഗതാഗതമന്ത്രി തോമസ് ചാണ്ടി തൊഴിലാളി യൂണിയനുകളുമായി ചർച്ച ആരംഭിച്ചു.

അറ്റകുറ്റപണി മുടങ്ങിയതോടെ ഇന്ന് രാവിലെ ആരംഭിക്കേണ്ട സർവീസുകൾ റദ്ദാക്കിയത്. സമരം കൂടതൽ ബാധിച്ചത് പത്തനംതിട്ട ഡിപ്പോയിലാണ്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *