ജെ​സി​ഐ സോ​ണ്‍ 22 ന്‍റെ മി​ഡ് ഇ​യ​ർ സ​മ്മേ​ള​നം നാ​ളെ

വൈ​ക്കം മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ​യു​ള്ള ജെ​സി​ഐ സോ​ണ്‍ 22 ന്‍റെ മി​ഡ് ഇ​യ​ർ സ​മ്മേ​ള​നം “കാ​ർ​ണി​വ​ൽ’ നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് പാ​ലാ സ​ണ്‍​സ്റ്റാ​ർ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
പാ​ലാ ടൗ​ണ്‍ ജെ​സി​ഐ ച​ട​ങ്ങി​ന് ആ​തി​ഥേ​യ​ത്വം​വ​ഹി​ക്കും. ച​ട​ങ്ങി​ൽ 50 വ​ർ​ഷം നി​യ​മ​സ​ഭാ സാ​മാ​ജി​ക​നാ​യി റി​ക്കാ​ർ​ഡി​നു​ട​മ​യാ​യ കെ.​എം. മാ​ണി എം​എ​ൽ​എ​യെ​യും കൊ​ച്ചി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് ശി​ല്പി​യും പാ​ലാ സ്വ​ദേ​ശി​യു​മാ​യ വി.​ജെ. കു​ര്യ​നെ​യും ആ​ദ​രി​ക്കും. സോ​ണ്‍ പ്ര​സി​ഡ​ന്‍റ് മ​ധു മോ​ഹ​ൻ, ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ റോ​ബി​ൻ ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.1500 അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജെ​സി​ഐ പാ​ലാ ടൗ​ണ്‍ പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ല​യ​ത്തി​നാ​ൽ, കോ​ണ്‍​ഫ​റ​ൻ​സ് ഡ​യ​റ​ക്ട​ർ സാ​ബു വ​ല്ല​യി​ൽ, പ്ര​ഫ. ടോ​മി ചെ​റി​യാ​ൻ, ജി​മ്മി ഏ​റ​ത്ത്, ജോ​ഷി ചി​ല​ന്പ​ൻ​കു​ന്നേ​ൽ, സ​ണ്ണി പു​ര​യി​ടം, ഷി​നോ ക​ട​പ്ര​യി​ൽ, ബി​ജു ഏ​റ​നാ​ട്ട്, നി​ധി​ൻ ജോ​യ്സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *