വൈ​റ്റ്ഹൗ​സി​ന്‍റെ വേ​ലി ചാ​ടി​ക്ക​ട​ക്കാ​ൻ ശ്ര​മി​ച്ച വ​നി​ത​യെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം പി​ടി​കൂ​ടി.

വാ​ഷിം​ഗ്ട​ണ്‍: വൈ​റ്റ്ഹൗ​സി​ന്‍റെ വേ​ലി ചാ​ടി​ക്ക​ട​ക്കാ​ൻ ശ്ര​മി​ച്ച വ​നി​ത​യെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം പി​ടി​കൂ​ടി. പ്രാ​ദേ​ശി​ക സ​മ​യം 4.35നാ​ണ് സം​ഭ​വം. വ​ട​ക്കു​ഭാ​ഗ​ത്തെ പെ​ൻ​സി​ൽ​വാ​നി​യ അ​വ​ന്യൂ​യി​ലൂ​ടെ വൈ​റ്റ്ഹൗ​സി​ലേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ച്ച സ്ത്രീ​യാ​ണ് പി​ടി​യി​ലാ​യ​ത്.

ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത സ്ത്രീ​യു​ടെ പേ​ര് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നു പെ​ൻ​സി​ൽ​വാ​നി​യ അ​വ​ന്യൂ അ​ട​ച്ചി​ട്ടു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *