വിവിഡ് സിഡ്നി,വെളിച്ചത്തിന്‍റെ വര്‍ണ്ണ വിസ്മയം.

സിഡ്നി : 2009 ല്‍ VIVID സിഡ്നി തുടങ്ങുന്നത് ഊർജ്ജസംരക്ഷണത്തിനറെ പ്രചാരണാർത്ഥമായിരുന്നു. ഓസ്ട്രേലിയ മുഴുവൻ വളരെ ചെറിയ സമയം കൊണ്ട് വെളിച്ചത്തിന്റേതായ ഉത്സവം പെട്ടെന്നുതന്നെ ശ്രദ്ധിക്കപെടുകയുണ്ടായീ. തുടർന്നുള്ള ഏല്ലാ വർഷങ്ങളിലും VIVID അതിന്റെ തനിമയിൽ കൊണ്ടാടപ്പെട്ടു. 26 മെയ് 2017 മുതൽ 17 ജൂൺ 2017 വരെയാണ് ഈ വർഷത്തെ ഉത്സവം കൊണ്ടാടപ്പെടുന്നത്.
<a href=”http://keralanewz.com/wp-content/uploads/2017/06/18893080_1553007664760658_4803662755320708385_n.jpg”><img src=”http://keralanewz.com/wp-content/uploads/2017/06/18893080_1553007664760658_4803662755320708385_n.jpg” alt=”” width=”247″ height=”247″ class=”alignnone size-full wp-image-17974″ /></a>
<a href=”http://keralanewz.com/wp-content/uploads/2017/06/18767441_1553008274760597_7508982158772981392_n.jpg”><img src=”http://keralanewz.com/wp-content/uploads/2017/06/18767441_1553008274760597_7508982158772981392_n-300×200.jpg” alt=”” width=”300″ height=”200″ class=”alignnone size-medium wp-image-17975″ /></a>
ഓസ്‌ട്രേലിയൻ ടൂറിസ്റ്റ് വരുമാനത്തിൽ ഒരു വലിയ പങ്കു ശൈത്യ കാലത്തു കൊണ്ടാടപ്പെടുന്ന VIVID ഉത്സവത്തിനുണ്ട്. VIVID 2016 കാണുവാനായീ ഏതാണ്ട് രണ്ടര മില്യൺ ആളുകൾ എത്തിച്ചേർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
<a href=”http://keralanewz.com/wp-content/uploads/2017/06/18767446_1553007781427313_2264890209700008511_n.jpg”><img src=”http://keralanewz.com/wp-content/uploads/2017/06/18767446_1553007781427313_2264890209700008511_n-300×146.jpg” alt=”” width=”300″ height=”146″ class=”alignnone size-medium wp-image-17976″ /></a>

അതോടൊപ്പം കാലത്തിനൊപ്പം VIVID മുന്പോട്ടുവെക്കുന്ന ആശയങ്ങളിലും മാറ്റമുണ്ടായിയിട്ടുണ്ട്. ഇന്ന് VIVID വെളിച്ചത്തിന്റെയും, സംഗീതത്തിന്റെയും ആശയങ്ങുളുടെയും ബൃഹത്തായ ഒരു ഉത്സവമായീ രൂപാന്തരപ്പെടുകയുണ്ടായീ. സിഡ്‌നിയിൽ ടൂറിസ്റ്റുകളുടെ പ്രധാന ആകര്ഷണങ്ങളായ Opera house അതോടൊപ്പം harbour Bridge ദീപാലംകൃതമായ കാഴ്ച തികച്ചും വേറിട്ടൊരനുഭുവമാണ് ആസ്വാദകന് നൽകുന്നത്.
<a href=”http://keralanewz.com/wp-content/uploads/2017/06/18881815_1553008421427249_1903050160077682030_n.jpg”><img src=”http://keralanewz.com/wp-content/uploads/2017/06/18881815_1553008421427249_1903050160077682030_n-300×107.jpg” alt=”” width=”300″ height=”107″ class=”alignnone size-medium wp-image-17977″ /></a>

********************************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *