അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ കോ​ഹ്ലി​യും അ​നു​ഷ്ക​യും ന്യൂ​യോ​ർ​ക്കി​ൽ

ന്യു​യോ​ർ​ക്ക്: പ​രി​ശീ​ല​ക തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​വാ​ദ​ങ്ങ​ൾ ചൂ​ടു​പി​ടി​ക്കു​ന്ന​തി​നി​ടെ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യും ബോ​ളി​വു​ഡ് നാ​യി​ക അ​നു​ഷ്ക ശ​ർ​മ​യും അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ ന്യൂ​യോ​ർ​ക്കി​ൽ. ക്രി​ക്ക​റ്റ്-​സി​നി​മ ലോ​ക​ത്തെ പ്ര​ണ​യി​ക​ളാ​യ ഇ​രു​വ​രും ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലൂ​ടെ ന​ട​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ പാ​പ്പ​രാ​സി​ക​ൾ പു​റ​ത്തു​വി​ട്ടു.

വെ​സ്റ്റ് ഇ​ൻഡീ​സ് പ​ര്യ​ട​ന​ത്തി​നു​ശേ​ഷ​മാ​ണ് കോ​ഹ്ലി അ​നു​ഷ്ക​യ്ക്കൊ​പ്പം അ​മേ​രി​ക്ക​ൻ ന​ഗ​ര​ത്തി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ​ത്. ഈ ​മാ​സം അ​വ​സാ​നം ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ശ്രീ​ല​ങ്ക​ൻ പ​ര്യ​ട​നം ആ​രം​ഭി​ക്കും. അ​തി​നു മു​ന്നോ​ടി​യാ​യി ല​ഭി​ച്ച അ​വ​ധി​യാ​ണ് കോ​ഹ്ലി പ്ര​ണ​യി​നി​ക്കൊ​പ്പം ആ​ഘോ​ഷി​ക്കാ​ൻ ന്യൂ​യോ​ർ​ക്കി​ലെ​ത്തി​യ​ത്.

ത​ന്‍റെ ഒൗ​ദ്യോ​ഗി​ക ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ അ​നു​ഷ്ക ന്യൂ​യോ​ർ​ക്ക് ചി​ത്ര​ങ്ങ​ൾ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *