വിജയ് മല്യക്കു ഡി​​​​​സം​​​​​ബ​​​​​ർ നാ​​​​​ല് വ​​​​​രെ ജാ​​​​​മ്യം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചു.

ല​​​​​ണ്ട​​​​​ൻ: ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ബാ​​​​​ങ്കു​​​​​ക​​​​​ൾ​​​​​ക്ക് വാ​​​​​യ്പ കു​​​​​ടി​​​​​ശി​​​​​ക വ​​​​​രു​​​​​ത്തി ല​​​​​ണ്ട​​​​​നി​​​​​ലേ​​​​​ക്ക് മു​​​​​ങ്ങി​​​​​യ മ​​​​​ദ്യ​​​​​വ്യ​​​​​വ​​​​​സാ​​​​​യി വി​​​​​ജ​​​​​യ് മ​​​​​ല്യ​​​​​ക്കു വെ​​​​​സ്റ്റ് മി​​​​​ൻ​​സ്റ്റ​​​​​ർ മ​​​​​ജി​​​​​സ്ട്രേ​​​​​റ്റ് കോ​​​​​ട​​​​​തി ഡി​​​​​സം​​​​​ബ​​​​​ർ നാ​​​​​ല് വ​​​​​രെ ജാ​​​​​മ്യം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചു. മ​​​​​ല്യ​​​​​യെ ഇ​​​​​ന്ത്യ​​​​​ക്കു വി​​​​​ട്ടു ന​​​​​ല്കു​​​​​ന്ന​​​​​തി​​​​​നു മു​​​​​ന്നോ​​​​​ടി​​​​​യാ​​​​​യു​​​​​ള്ള കേ​​​​​സി​​​​​ന്‍റെ ആ​​​​​ദ്യ വാ​​​​​ദ​​​​​ത്തി​​​​​നി​​​​​ടെ​​​​​യാ​​​​​ണ് മ​​​​​ജി​​​​​സ്ട്രേ​​​​​റ്റ് എ​​​​​മ്മ ലൂ​​​​​യി​​​​​സ് അ​​​​​ർ​​​​​ബു​​​​​ത്നോ​​​​​ട്ട് ജാ​​​​​മ്യം ന​​​​​ല്കി​​​​​യ​​​​​ത്. ത​​​​​ന്‍റെ വാ​​​​​ദം തെ​​​​​ളി​​​​​യി​​​​​ക്കാ​​​​​ൻ ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ തെ​​​​​ളി​​​​​വു​​​​ക​​​​ൾ കൈ​​​​​വ​​​​​ശ​​​​​മു​​​​​ണ്ടെ​​​​​ന്നും മ​​​​​ല്യ കോ​​​​​ട​​​​​തി​​​​​യെ ബോ​​​​​ധി​​​​​പ്പി​​​​​ച്ചു. കേ​​​​​സ് ജൂ​​​​​ലൈ ആ​​​​​റി​​​​​നു വീ​​​​​ണ്ടും പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കും.

കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഹാ​​​​​ജ​​​​​രാ​​​​​കാ​​​​​തെ ഒ​​​​ളി​​​​വി​​​​ൽ ക​​​​ഴി​​​​യേ​​​​ണ്ട അ​​​​​വ​​​​​സ്ഥ ത​​​​​നി​​​​​ക്കി​​​​​ല്ലെ​​​​​ന്നും ത​​​​ന്‍റെ ഭാ​​​​ഗം വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള തെ​​​​​ളി​​​​​വു​​​​ക​​​​ൾ കൈ​​​​​വ​​​​​ശ്യ​​​​​മു​​​​​ണ്ടെ​​​​​ന്നും കോ​​​​​ട​​​​​തി​​​​​ക്കു പു​​​​​റ​​​​​ത്ത് മ​​​​​ല്യ മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളോ​​​​​ടു പ​​​​​റ​​​​​ഞ്ഞു. മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളോ​​​​​ട് പ്ര​​​​​സ്താ​​​​​വ​​​​​ന ന​​​​ട​​​​ത്താ​​​​ൻ താ​​​​ത്പ​​​​ര്യ​​​​മി​​​​ല്ല. കാ​​​​​ര​​​​​ണം, താ​​​​​ൻ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത് അ​​​​വ​​​​ർ വ​​​​​ള​​​​​ച്ചൊ​​​​​ടി​​​​​ക്കും. ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് ടീ​​​​​മി​​​​​നെ പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കാ​​​​​നാ​​​​​ണ് ചാ​​​​ന്പ്യ​​​​ൻ​​​​സ് ട്രോ​​​​ഫി മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു പോ​​​​​യ​​​​​ത്. അ​​​​​തും മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ ആ​​​​​ഘോ​​​​​ഷി​​​​​ച്ചു. അ​​​​​തി​​​​​നാ​​​​​ൽ മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളോ​​​​​ട് ഒ​​​​​ന്നും പ​​​​​റ​​​​​യാ​​​​​തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ് ന​​​​​ല്ല​​​​​ത്- മ​​​​​ല്യ പ​​​​​റ​​​​​ഞ്ഞു.

ബ്രി​​​​​ട്ട​​​​ൻ ക്രൗ​​​​​ൺ പ്രോ​​​​​സി​​​​​ക്യൂ​​​​​ഷ​​​​​ൻ സ​​​​​ർ​​​​​വീ​​​​​സ് (സി​​​​​പി​​​​​എ​​​​​സ്) ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​രാ​​​​ണ് കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്കാ​​​​​യി ഹാ​​​​​ജ​​​​​രാ​​​​​യ​​​​​ത്. മ​​​​​ല്യ​​​​​യെ ഇ​​​​ന്ത്യ​​​​ക്കു കൈ​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഇ​​​​​ന്ത്യാ ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റ് ര​​​​ണ്ടാ​​​​മ​​​​തും അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​മെ​​​​​ന്നു പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി സി​​​​​പി​​​​​എ​​​​​സി​​​​​നു​​വേ​​​​​ണ്ടി കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഹാ​​​​​ജ​​​​​രാ​​​​​യ ജോ​​​​​സ​​​​​ഫ് ഹേ​​​​​ഗ് ആ​​​​​ർ​​​​​സ​​​​​ൺ എ​​​​​ൽ​​​​​പി​​​​​പി പ​​​​​റ​​​​​ഞ്ഞു.
ഇ​​​​​ന്ത്യ​​​​​യി​​​​​ൽ കേ​​​​​സ് അ​​​​​ന്വേ​​​​​ഷി​​​​​ക്കു​​​​​ന്ന സി​​​​​ബി​​​​​ഐ, എ​​​​​ൻ​​​​​ഫോ​​​​​ഴ്സ്മെ​​​​​ന്‍റ് സം​​​​​യു​​​​​ക്ത​​​​​സം​​​​​ഘം ക​​​​​ഴി​​​​​ഞ്ഞ​​​​​മാ​​​​​സം ല​​​​​ണ്ട​​​​​നി​​​​​ലെ​​​​​ത്തി കേ​​​​​സി​​​​​ന്‍റെ വി​​​​​ശ​​​​​ദാം​​​​​ശ​​​​​ങ്ങ​​​​​ൾ സി​​​​​പി​​​​​എ​​​​​സി​​​​​നു കൈ​​​​​മാ​​​​​റി​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ന്ന​​​​​ലെ നടന്ന വാ​​​​​ദം കേ​​​​​ൾ​​​​​ക്കാ​​​​​ൻ ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു​​സി​​​​​ബി​​​​​ഐ സം​​​​​ഘം ല​​​​ണ്ട​​​​നി​​​​ൽ എ​​​​​ത്തി​​​​​.

ക​​​​​ഴി​​​​​ഞ്ഞ​​​​​യാ​​​​​ഴ്ച ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ട്രോ​​​​​ഫി ക്രി​​​​​ക്ക​​​​​റ്റി​​​​​ലെ ഇ​​​​​ന്ത്യ- ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക മ​​​​​ത്സ​​​​​രം കാ​​​​​ണാ​​​​​ൻ ഓ​​​​​വ​​​​​ൽ സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ലെ ത്തിയ മ​​​​​ല്യ​​​​​യെ ഇ​​​​​ന്ത്യ​​​​​ൻ ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ ക​​​​​ള്ള​​​​​ൻ എ​​​​​ന്നു വി​​​​​ളി​​​​​ച്ച് അ​​​​​വ​​​​​ഹേ​​​​​ളി​​​​​ച്ചി​​​​​രു​​​​​ന്നു. നേ​​​​​ര​​​​​ത്തേ ഇ​​​​​ന്ത്യ-​​​​​പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ മ​​​​​ത്സ​​​​​രം കാ​​​​​ണാ​​​​​ൻ മ​​​​​ല്യ ബി​​​​​ർ​​​​​മിം​​​​​ഗ്ഹാം സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ലും എ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു.

ബാ​​​​​ങ്കു​​​​​ക​​​​​ൾ​​​​​ക്ക് 9,000 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ വാ​​​​​യ്പ കു​​​​​ടി​​​​​ശി​​​​​ക വ​​​​​രു​​​​​ത്തി​​​​​യ മ​​​​​ല്യ ന​​​​​യ​​​​​ത​​​​​ന്ത്ര പാ​​​​​സ്പോ​​​​​ർ​​​​​ട്ട് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് 2016 മാ​​​​​ർ​​​​​ച്ചി​​​​​ലാ​​​​​ണ് ല​​​​​ണ്ട​​​​​നി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്. ഇ​​​​​ന്ത്യ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ അ​​​​​പേ​​​​​ക്ഷ​​​​​യെ തു​​​​​ട​​​​ർ​​​​ന്ന് ബ്രി​​​​​ട്ടീ​​​​​ഷ് സ​​​​​ർ​​​​​ക്കാ​​​​​ർ മ​​​​​ല്യ​​​​​യ്ക്കെ​​​​​തി​​​​​രേ പു​​​​​റ​​​​​ത്താ​​​​​ക്ക​​​​​ൽ വാ​​​​​റ​​​​​ണ്ട് പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ചു. ഇ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഏ​​​​​പ്രി​​​​​ൽ 18ന് ​​​​​മ​​​​​ല്യ​​​​​യെ സ്കോ​​​​​ട്ട്​​​​​ലൻ​​​​​ഡ് യാ​​​​​ർ​​​​​ഡ് പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു. സെ​​​​​ൻ​​​​​ട്ര​​​​​ൽ ല​​​​​ണ്ട​​​​​ൻ പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​നി​​​​​ൽ ഹാ​​​​​ജ​​​​​രാ​​​​​ക്കി​​​​​യ മ​​​​​ല്യ​​​​​ക്കു ഉ​​​​​പാ​​​​​ധി​​​​​ക​​​​​ളോ​​​​​ടെ ജാ​​​​​മ്യം ല​​​​​ഭി​​​​​ച്ചു. കേ​​​​​സി​​​​​ന്‍റെ ആ​​​​​ദ്യ​​​​​വാ​​​​​ദം മേ​​​​​യ് 17 ന് ​​​​​ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​മെ​​​​​ന്ന് നേ​​​​​രേ​​​​​ത്തെ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ലും പി​​​​​ന്നീ​​​​​ട് ജൂ​​​​​ൺ 13 ലേ​​​​​ക്ക് മാ​​​​​റ്റി.

ജി​​​​​ല്ലാ ജ​​​​​ഡ്ജി മ​​​​​ല്യ​​​​​യെ പു​​​​​റ​​​​​ത്താ​​​​​ക്കാ​​​​​ൻ വി​​​​​ധി​​​​​ച്ചാ​​​​​ൽ, ര​​​​​ണ്ടു മാ​​​​​സ​​​​​ത്തി​​​​​നു ശേ​​​​​ഷം മ​​​​​ല്യ​​​​​യെ പു​​​​​റ​​​​​ത്താ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ഉ​​​​​ത്ത​​​​​ര​​​​​വ് യു​​​​​കെ ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​സെ​​​​​ക്ര​​​​​ട്ട​​​​​റി പു​​​​​റ​​​​​പ്പെ​​​​​ടു​​​​​ക്കും. നി​​​​​ര​​​​​വ​​​​​ധി അ​​​​​പ്പീ​​​​​ലു​​​​​ക​​​​​ൾ​​​​​ക്കും വാ​​​​​ദ​​​​​ങ്ങ​​​​​ൾ​​​​​ക്കും ശേ​​​​​ഷ​​​​​മാ​​​​​കും കേ​​​​​സി​​​​​ൽ അ​​​​​ന്തി​​​​​മ തീ​​​​​രു​​​​​മാ​​​​​നം ഉ​​​​​ണ്ടാ​​​​​വു​​​​​ക.
കു​​​​​റ്റ​​​​​വാ​​​​​ളി​​​​​ക​​​​​ളെ കൈ​​​​മാ​​​​​റു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ഉ​​​​​ട​​​​​ന്പ​​​​​ടി​​​​​യി​​​​​ൽ ഇ​​​​​ന്ത്യ​​​​​യും യു​​​​​കെ​​​​​യും 1992 ആ​​​​​ണ് ഒ​​​​​പ്പു​​​​​വ​​​​​ച്ച​​​​​ത്. എ​​​​​ന്നാ​​​​​ൽ, ഗോ​​​​​ധ്ര ക​​​​​ലാ​​​​​പ​​​​​ക്കേ​​​​​സ് പ്ര​​​​​തി​​​​​യാ​​​​​യി​​​​​രു​​​​​ന്ന സ​​​​​മീ​​​​​ർ​​​​​ഭാ‍യ് വി​​​​​ധു​​​​​ഭാ​​​​​യ് പ​​​​​ട്ടേ​​​​​ലി​​​​​നെ ​മാ​​​​​ത്ര​​​​​മാ​​​​​ണ് ഈ ​​​​​ന​​​​​ട​​​​​പ​​​​​ടി പ്ര​​​​​കാ​​​​​രം ഇ​​​​​ന്ത്യ​​​​​ക്കു കൈ​​​​മാ​​​​റി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ഒ​​​​ക്ടോ​​​​ബ​​​​റി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​ത്. കേ​​​​സി​​​​ൽ പ​​​​ട്ടേ​​​​ൽ എ​​​​തി​​​​ർ​​​​വാ​​​​ദം ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *