തെ​​​​രേ​​​​സ മേ​​​​യു​​​​ടെ പ്ര​​​​തീ​​​​ക്ഷ​​​​യ്ക്ക് ക​​​​ന​​​​ത്ത പ്ര​​​​ഹ​​​​രം.

ല​​​​ണ്ട​​​​ൻ: ഇ​​​​ട​​​​ക്കാ​​​​ല തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലൂ​​​​ടെ നേ​​​​ട്ടം​​​​കൊ​​​​യ്ത് യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്തു​​​​ക​​​​ട​​​​ക്കാ​​​​നു​​​​ള്ള ബ്രെ​​​​ക്സി​​​​റ്റ് ന​​​​ട​​​​പ​​​​ടി​​​​ക്കു വേ​​​​ഗ​​​​വും ആ​​​​ക്ക​​​​വും വ​​​​ർ​​​​ധി​​പ്പി​​​​ക്കാ​​​​മെ​​​​ന്ന ബ്രി​​​​ട്ടീ​​​​ഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി തെ​​​​രേ​​​​സ മേ​​​​യു​​​​ടെ പ്ര​​​​തീ​​​​ക്ഷ​​​​യ്ക്ക് ക​​​​ന​​​​ത്ത പ്ര​​​​ഹ​​​​രം.

ബ്രി​​​​ട്ടീ​​​​ഷ് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ മേ​​​​യു​​​​ടെ ക​​​​ൺ​​​​സ​​​​ർ​​​​വേ​​​​റ്റീ​​​​വ് പാ​​​​ർ​​​​ട്ടി​​​​ക്ക് (ടോ​​​​റി) കേ​​​​വ​​​​ല​​​​ഭൂ​​​​രി​​​​പ​​​​ക്ഷം ല​​​​ഭി​​​​ച്ചി​​​​ല്ല. 650 അം​​​​ഗ സ​​​​ഭ​​​​യി​​​​ൽ 649 എ​​​​ണ്ണ​​​​ത്തി​​​​ലെ ഫ​​​​ലം വ​​​​ന്ന​​​​പ്പോ​​​​ൾ 318ൽ ​​​​ജ​​​​യി​​​​ച്ച് ക​​​​ൺ​​​​സ​​​​ർ​​​​വേ​​​​റ്റീ​​​​വ് പാ​​​​ർ​​​​ട്ടി ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഒ​​​​റ്റ​​​​ക്ക​​​​ക്ഷി​​​​യാ​​​​യെ​​​​ങ്കി​​​​ലും കേ​​​​വ​​​​ല​​​​ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​നു വേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന 326 എ​​​​ന്ന സം​​​​ഖ്യ തൊ​​​​ടാ​​​​നാ​​​​യി​​​​ല്ല. എ​​​​ന്നാ​​​​ൽ, ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് യൂ​​​​ണി​​​​യ​​​​നി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​യു​​​​മാ​​​​യി (ഡി​​​​യു​​​​പി) ചേ​​​​ർ​​​​ന്ന് മ​​​​ന്ത്രി​​​​സ​​​​ഭ രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​മെ​​ന്നു മേ ​​​​അ​​​​റി​​​​യി​​​​ച്ചു. കാ​​​​ലാ​​​​വ​​​​ധി തീ​​​​രാ​​​​ൻ മൂ​​​​ന്ന് വ​​​​ർ​​​​ഷം ശേ​​​​ഷി​​​​ക്കേ​​​​യാ​​​​ണ് മേ ​​​​ഇ​​​​ട​​​​ക്കാ​​​​ല തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന് ഇ​​​​റ​​​​ങ്ങി​​​​യ​​​​ത്. 2015 തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ക​​​​ൺ​​​​സ​​​​ർ​​​​വേ​​​​റ്റീ​​​​വ് പാ​​ർ​​ട്ടി​​ക്കു 331 സീ​​​​റ്റ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

മു​​​​ഖ്യ​​​​പ്ര​​​​തി​​​​പ​​​​ക്ഷ​​​​മാ​​​​യ ലേ​​​​ബ​​​​ർ പാ​​​​ർ​​​​ട്ടി ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ​​​​ത്തേ​​​​ക്കാ​​​​ൾ 29 സീ​​​​റ്റ് അ​​​​ധി​​​​കം നേ​​​​ടി 261ൽ ​​​​എ​​​​ത്തി. ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ 56 സീ​​​​റ്റ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സ്കോ​​​​ട്ടി​​​​ഷ് നാ​​​​ഷ​​​​ണ​​​​ൽ പാ​​​​ർ​​​​ട്ടി​​​​ക്കും തി​​​​രി​​​​ച്ച​​​​ടി നേ​​​​രി​​​​ട്ടു. 35 സീ​​​​റ്റ് മാ​​​​ത്രം നേ​​​​ടാ​​​​നേ അ​​​​വ​​​​ർ​​​​ക്കാ​​​​യു​​​​ള്ളൂ. സ്വ​​​​ത​​​​ന്ത്ര സ്കോ​​​​ട്‌ലൻഡി​​​​നാ​​​​യു​​​​ള്ള അ​​​​വ​​​​രു​​​​ടെ വാ​​​​ദ​​​​ത്തി​​​​ന്‍റെ മു​​​​ന​​​​യൊ​​​​ടി​​​​ക്കാ​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നാ​​​​യി എ​​​​ന്ന​​​​താ​​​​ണു ശ്ര​​​​ദ്ധേ​​​​യം.

ജ​​​​ന​​​​ഹി​​​​തം മാ​​​​നി​​​​ച്ച് തെ​​​​രേ​​​​സ മേ ​​​​രാ​​​​ജി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന് ലേ​​​​ബ​​​​ർ പാ​​​​ർ​​​​ട്ടി നേ​​​​താ​​​​വ് ജെ​​​​റെ​​​​മി കോ​​​​ർ​​​​ബി​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. എ​​​​ന്നാ​​​​ൽ, രാ​​​​ജ്യം രാ​​​​ഷ്‌​​​​ട്രീ​​​​യ സ്ഥി​​​​ര​​​​ത ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നാ​​​​ൽ അ​​​​തു​​​​റ​​​​പ്പാ​​​​ക്കേ​​​​ണ്ട ചു​​​​മ​​​​ത​​​​ല ത​​​​ന്‍റെ പാ​​​​ർ​​​​ട്ടി​​​​ക്കു​​​​ണ്ടെ​​​​ന്നാ​​​​യി​​​​രു​​​​ന്നു മേ​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം.
മാ​​​​ഞ്ച​​​​സ്റ്റ​​​​റി​​​​ലെ​​​​യും ല​​​​ണ്ട​​​​നി​​​​ലെ യും ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ രാ​​​​ജ്യ​​​​സു​​​​ര​​​​ക്ഷ വി​​​​ഷ​​​​യ​​​​മാ​​​​ക്കി​​​​യാ​​​​ണ് ലേ​​​​ബ​​​​ർ പാ ർട്ടി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നെ നേ​​​​രി​​​​ട്ട​​​​ത്. എ​​​​ക്സി​​​​റ്റ് ഫലം ശ​​​​രി​​​​വ​​​​യ്ക്കു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ക​​​​ൺ​​​​സ​​​​ർ​​​​വേ​​​​റ്റീ​​​​വ് പാ​​ർ​​ട്ടി​​ക്കേ​​റ്റ തി​​​​രി​​​​ച്ച​​​​ടി. പാ​​​​ർ​​​​ട്ടി​​​​ക്ക് തി​​​​രി​​​​ച്ച​​​​ടി നേ​​​​രി​​​​ട്ടെ​​​​ങ്കി​​​​ലും ദ​​​​ക്ഷി​​​​ണ-​​​​കി​​​​ഴ​​​​ക്ക​​​​ൻ ഇം​​​​ഗ്ല​​​​ണ്ടി​​​​ലെ മെ​​​​യ്ഡെ​​​​ൻ​​​​ഹെ​​​​ഡി​​​​ൽ​​​​നി​​​​ന്ന് 37,780 വോ​​​​ട്ടി​​​​നു മേ ​​വി​​ജ​​​​യി​​​​ച്ചു.

ഇ​​​​ന്ന​​​​ലെ പ്രാ​​​​ദേ​​​​ശി​​​​ക സ​​​​മ​​​​യം 12.30നു ​​ബ​​​​ക്കിംഗ്ഹാം ​​കൊ​​​​ട്ടാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി എ​​​​ലി​​​​സ​​​​ബ​​​​ത്ത് രാ​​​​ജ്ഞി​​​​യെ ക​​​​ണ്ട് മേ ​​​​മ​​​​ന്ത്രി​​​​സ​​​​ഭ രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള അ​​​​നു​​​​മ​​​​തി തേ​​​​ടി. പ​​​​ത്ത് സീ​​​​റ്റു​​​​ള്ള ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് യൂ​​​​ണി​​​​യ​​​​നി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ പി​​​​ന്തു​​​​ണ​​​​യു​​​​ണ്ടെ​​​​ന്നു കാ​​​​ണി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്. വ​​ട​​ക്ക​​ൻ അ​​​​യ​​​​ർ​​​​ല​​​​ൻ​​​​ഡി​​​​ലെ പ്ര​​​​ധാ​​​​ന പ്രാ​​​​ദേ​​​​ശി​​​​ക പാ​​​​ർ​​​​ട്ടി​​​​യാ​​​​യ ഡി​​​​യു​​​​പി​​​​യെ ഒ​​​​പ്പം കൂ​​​​ട്ടു​​​​ന്ന​​​​തോ​​​​ടെ മേ​​​​യു​​​​ടെ ക​​​​ൺ​​​​സ​​​​ർ​​​​വേ​​​​റ്റീ​​​​വ് പാ​​​​ർ​​​​ട്ടി​​​​ക്ക് 328 സീ​​​​റ്റു​​​​മാ​​​​യി ഭ​​​​ര​​​​ണ​​​​ത്തി​​​​ൽ തു​​​​ട​​​​രാ​​​​നാ​​​​കും. എ​​​​ന്നാ​​​​ൽ, നേ​​​​താ​​​​വാ​​​​യി മേ ​​​​തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നെ പാ​​​​ർ​​​​ട്ടി എം​​​​പി അ​​​​ന്ന ബൗ​​​​ബ്രി നി​​​​ശി​​​​ത​​​​മാ​​​​യി വി​​​​മ​​​​ർ​​​​ശി​​​​ച്ചു.
ഏ​​​​പ്രി​​​​ലി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ച ഇ​​​​ട​​​​ക്കാ​​​​ല തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മേ​​​​യ്ക്ക് ജൂ​​​​ണി​​​​ൽ തി​​​​രി​​​​ച്ച​​​​ടി ല​​​​ഭി​​​​ച്ച​​​​തോ​​​​ടെ, ഈ​​ ​​മാ​​​​സം 19 മു​​​​ത​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ബ്രെ​​​​ക്സി​​​​റ്റ് ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ അ​​​​വ​​​​രു​​​​ടെ നി​​​​ല പ​​​​രു​​​​ങ്ങ​​​​ലി​​​​ലാ​​​​കും. ബ്രെ​​​​ക്സി​​​​റ്റ് ച​​​​ർ​​​​ച്ച​​​​ക​​​​ൾ 19നു ​​തു​​​​ട​​​​ങ്ങാ​​​​നാ​​​​വി​​​​ല്ലെ​​​​ന്ന സൂ​​​​ച​​​​ന യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ന്‍റെ (ഇ​​​​യു) മി​​​​ഷേ​​​​ൽ ബാ​​​​ർ​​​​ണി​​​​യ​​​​ർ ന​​​​ല്കി. ബ്രി​​​​ട്ട​​​​ൻ ഒ​​​​രു​​​​ങ്ങി​​​​ക്ക​​​​ഴി​​​​ഞ്ഞ് ച​​​​ർ​​​​ച്ച ആ​​​​രം​​​​ഭി​​​​ക്കാ​​​​മെ​​​​ന്ന് ബാ​​​​ർ​​​​ണി​​​​യ​​​​ർ ട്വീ​​​​റ്റ് ചെ​​​​യ്തു.

ലി​​​​ബ​​​​റ​​​​ൽ ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് മു​​​​ൻ നേ​​​​താ​​​​വ് നി​​​​ക് ക്ലെ​​​​ഗ്, സ്കോ​​​​ട്ടി​​​​ഷ് നാ​​​​ഷ​​​​ണ​​​​ൽ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ അ​​​​ല​​​​ക്സ് സാ​​​​ൽ​​​​മു​​​​ണ്ട് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യി പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. ആ​​​​കെ പോ​​​​ൾ ചെ​​​​യ്ത​​​​തി​​​​ൽ 48.9 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ട് ക​​​​ൺ​​​​സ​​​​ർ​​​​വേ​​​​റ്റീ​​​​വ് നേ​​​​ടി. ലേ​​​​ബ​​​​ർ പാ​​​​ർ​​​​ട്ടി 40.2 ശ​​​​ത​​​​മാ​​​​ന​​​​വും.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *