ആശങ്ക വിതച്ച് ലണ്ടനിൽ വീണ്ടും ഭീകരാക്രമണം

ലണ്ടനിൽ വീണ്ടും ഭീകരാക്രമണം

ഐബി ഇഗ്നേഷ്യസ് മാത്യൂസ്.(വിദേശ്യകാര്യ ലേഖകൻ)

ലണ്ടൻ: തിങ്കളാഴ്ച രാവിലെ ഫിൻസ്ബറി പാർക്കിലെ മുസ്ലിം പള്ളിയിൽ നിന്ന് പ്രാര്ഥനകഴിഞ്ഞു മടങ്ങിയവർക്കിടയിലേക്കു വാൻ പാഞ്ഞുകയറ്റുകയായിരുന്നു. അപകടത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടെന്നാണ് ആദ്യത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരവധി പേർക്ക് പരുക്കേൽക്കുകയുമുണ്ടായി.

വാനിൽ മൂന്നുപേരുണ്ടായിരുന്നതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ചു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരാൾ അറസ്റ്റിലായി. ഇയ്യാളെ നാട്ടുകാർ തന്നെ കീഴ്പെടുത്തി പോലീസിന് കൈമാറുകയായിരുന്നു. അക്രമികളുടെ കയ്യിൽ കത്തികളുണ്ടായിരുന്നെന്നും ഒരാൾക്ക് അപകടത്തിൽ കുത്തേറ്റിട്ടുണ്ടെന്നും സ്ഥിരികരിക്കാത്ത റിപ്പോർട്ടുകളുണ്ട് .

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *