സ്പാനീഷ് ഗ്രാൻഡ് പ്രീയിൽ ഹാമിൽട്ടണിനു വിജയം, ഹാമിൽട്ടണിന്‍റെ രണ്ടാം ജയമാണിത്.

മാഡ്രിഡ്: സ്പാനീഷ് ഗ്രാൻഡ് പ്രീയിൽ ബ്രിട്ടന്‍റെ ലൂയിസ് ഹാമിൽട്ടണ്‍ ചാന്പ്യൻ. സീസണിൽ ഹാമിൽട്ടണിന്‍റെ രണ്ടാം ജയമാണിത്. ഫെറാരിയുടെ സെബാസ്റ്റ്യൻ വെറ്റൽ രണ്ടാം സ്ഥാനവും റെഡ്ബുള്ളിന്‍റെ ഡാനിയൽ റിക്കാർഡോ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഈ വിജയത്തോടെ 98 പോയിന്‍റോടെ ഹാമിൽട്ടണ്‍ ഡ്രൈവേഴ്സ് ചാന്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തെത്തി. 104 പോയിന്‍റോടെ ഫെറാരിയുടെ സെബാസ്റ്റ്യൻ വെറ്റലാണ് ഒന്നാമത്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *