ഖത്തറിലേക്കു വിമാനസർവീസ് നി​​​ർ​​​ത്തി.

അ​​​ബു​​​ദാ​​​ബി: പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ ഒ​​​ട്ടു​​​മി​​​ക്ക വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ളും ഖ​​​ത്ത​​​ർ (ദോ​​​ഹ) വ​​​ഴി​​​യും ഖ​​​ത്ത​​​റി​​​ലേ​​​ക്കു​​​മു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ നി​​​ർ​​​ത്തി. സൗ​​​ദി​​​യ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ്, എ​​​ത്തി​​​ഹാ​​​ദ്, എ​​​മി​​​റേ​​​റ്റ്സ്, ഫ്ളൈ ​​​ദു​​​ബാ​​​യി, എ​​​യ​​​ർ അ​​​റേ​​​ബ്യ, ഗ​​​ൾ​​​ഫ് എ​​​യ​​​ർ എ​​​ന്നി​​​വ​​​യാ​​​ണു സ​​​ർ​​​വീ​​​സ് നി​​​ർ​​​ത്തി​​​യ​​​താ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. കു​​​വൈ​​​റ്റ്, ഒ​​​മാ​​​ൻ വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ൾ സ​​​ർ​​​വീ​​​സ് മു​​​ട​​​ക്കം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ല്ല. ആ ​​​രാ​​​ജ്യ​​​ങ്ങ​​​ൾ ഖ​​​ത്ത​​​റു​​​മാ​​​യു​​​ള്ള ബ​​​ന്ധം വി​​​ച്ഛേ​​​ദി​​​ച്ചി​​​ട്ടു​​​മി​​​ല്ല.

ഖ​​​ത്ത​​​റി​​​ന്‍റെ ഖ​​​ത്ത​​​ർ എ​​​യ​​​ർ​​​വേ​​​യ്സ് സ​​​ർ​​​വീ​​​സു​​​ക​​​ൾ തു​​​ട​​​രും. സൗ​​​ദി​​​യു​​​ടെ ആ​​​കാ​​​ശ​​​ത്തു​​​കൂ​​​ടി പ​​​റ​​​ക്കാ​​​ൻ ഖ​​​ത്ത​​​ർ എ​​​യ​​​ർ​​​വേ​​​സി​​​നെ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നു സൗ​​​ദി പ്ര​​​ഖ്യാ​​​പി​​​ച്ചു. മ​​​റ്റു വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ൾ ഖ​​​ത്ത​​​റി​​​ലേ​​​ക്കു സൗ​​​ദി ആ​​​കാ​​​ശ​​​ത്തു​​​കൂ​​​ടി പ​​​റ​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക അ​​​നു​​​മ​​​തി വാ​​​ങ്ങ​​​ണം.

എ​​​മി​​​റേ​​​റ്റ്സ്, എ​​​ത്തി​​​ഹാ​​​ദ്, ഗൾഫ് എയർ തു​​​ട​​​ങ്ങി​​​യ ക​​​ന്പ​​​നി​​​ക​​​ൾ ഇ​​​ന്നു മു​​​ത​​​ൽ ഖ​​​ത്ത​​​റി​​​ലേ​​​ക്കു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്നി​​​ല്ലെ​​​ന്നും യാ​​​ത്ര​​​ക്കാ​​​ർ മ​​​റ്റു വ​​​ഴി​​​ക​​​ൾ തേ​​​ട​​​ണ​​​മെ​​​ന്നും അ​​​റി​​​യി​​​ച്ചു. ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്ത​​​വ​​​ർ​​​ക്കു തു​​​ക തി​​​രി​​​ച്ചു​​​ന​​​ൽ​​​കും. ബ​​​ന്ധം വി​​​ച്ഛേ​​​ദി​​​ച്ച രാ​​​ജ്യ​​​ങ്ങ​​​ളി​​​ലൂ​​​ടെ ഖ​​​ത്ത​​​റി​​​ലേ​​​ക്കു പോ​​​കാ​​​ൻ പ​​​റ്റി​​​ല്ല. ബ​​​ന്ധം വി​​​ച്ഛേ​​​ദി​​​ക്കാ​​​ത്ത കു​​​വൈ​​​റ്റ്, ഒ​​​മാ​​​ൻ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലൂ​​​ടെ ഖ​​​ത്ത​​​റി​​​ലേ​​​ക്കു പോ​​​കാ​​​ൻ സാ​​​ധി​​​ക്കും

………………………………………………………………………………………………………….

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *