ഖത്തറിലുള്ള ഇന്ത്യക്കാർ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഇന്ത്യ എംബസി.

ദോഹ: ഖത്തറിലുള്ള ഇന്ത്യക്കാർ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഇന്ത്യ എംബസി. യു​​എ​​ഇ, ഈ​​ജി​​പ്ത്, സൗ​​ദി, ബ​​ഹ്റി​​ൻ, മാ​​ല​​ദ്വീ​​പ്, കി​​ഴ​​ക്ക​​ൻ ലി​​ബി​​യ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ൾ ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഖ​​ത്ത​​റു​​മാ​​യി ന​​യ​​ത​​ന്ത്ര ബ​​ന്ധം വി​​ച്ഛേ​​ദി​​ച്ചി​​രു​​ന്നു. ഖ​​ത്ത​​ർ ഭീ​​ക​​ര സം​​ഘ​​ട​​ന​​ക​​ൾ​​ക്കു സ​​ഹാ​​യം ന​​ൽ​​കു​​ന്നു​​വെ​​ന്നാ​​ണു മു​​ഖ്യ ആ​​രോ​​പ​​ണം.

ഇതേതുടർന്നു അറബ് രാജ്യങ്ങൾ ഉൾപ്പെടെയുള്ളവ ഖത്തറിലേക്കുള്ള ജല, വ്യോമ ഗതാഗതങ്ങൾ നിർത്തി വച്ചിരിക്കുന്ന സാഹചര്യത്തിലാണ് എംബസി രംഗത്ത് എത്തിയത്. എല്ലാ മുൻകരുതലുകളും എടുത്തതായും. പ്രതിസന്ധി ഉണ്ടായാൽ ഇന്ത്യ വിമാനങ്ങൾ ഉപയോഗിക്കുമെന്നും എംബസി അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ അധിക സർവീസ് നടത്താമെന്നും അറിയിച്ചിട്ടുണ്ട്.

6,30,000 ഇന്ത്യക്കാരാണ് ഖത്തറിലുള്ളത്. ഇവർക്കു ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു നൽകുമെന്നും എംബസി അറിയിച്ചു.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *