ജ​പ്പാ​നി​ലെ ഒ​ക്കി​നോ​ഷി​മ ദ്വീ​പി​ൽ പു​രു​ഷ​ൻ​മാ​ർ നഗ്നര്‍….സ്ത്രീ​ക​ൾ​ക്ക് പ്ര​വേ​ശ​ന​വി​ല​ക്കു൦

ടോ​ക്കി​യോ: യു​നെ​സ്കോ​യു​ടെ ലോ​ക പൈ​തൃ​ക പ​ദ​വി ല​ഭി​ച്ച ജ​പ്പാ​നി​ലെ ഒ​ക്കി​നോ​ഷി​മ ദ്വീ​പി​ൽ അ​ടു​ത്ത​വ​ർ​ഷം മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​ന​മി​ല്ല. ഷി​ന്‍റോ ദേ​വാ​ല​യ​ങ്ങ​ൾ സ്ഥി​തി​ചെ​യ്യു​ന്ന ദ്വീ​പി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​ണ് പു​റ​ത്തു​നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​രെ ഒ​ഴി​വാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് സ്ത്രീ​ക​ൾ​ക്ക് പ്ര​വേ​ശ​ന​വി​ല​ക്കു​ള്ള ഒ​ക്കി​നോ​ഷി​മ ദ്വീ​പി​നെ യു​നെ​സ്കോ പൈ​തൃ​ക​ഭൂ​മി​യാ​യി അം​ഗീ​ക​രി​ച്ച​ത്.

 

 

 

 

 

 

 


തെ​ക്കു​പ​ടി​ഞ്ഞാ​ൻ ദ്വീ​പാ​യ ക്യു​ഷു​വി​നും കൊ​റി​യ​ൻ പെ​നി​ൻ​സു​ല​യ്ക്കും മ​ധ്യ​ത്തി​ൽ 700 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള ഒ​ക്കി​നോ​ഷി​മ ദ്വീ​പ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ദ്വീ​പി​ൽ പ്ര​വേ​ശി​ക്കാ​ൻ പു​രു​ഷ​ൻ​മാ​ർ ക​ട​ലി​ൽ കു​ളി​ച്ച് ശു​ദ്ധി​യാ​യ ശേ​ഷം വ​സ്ത്ര​ങ്ങ​ൾ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് വേ​ണ​മെ​ന്നാ​ണ് നി​യ​മം. 17–ാം നൂ​റ്റാ​ണ്ടി​ൽ നി​ർ​മി​ക്ക​പ്പെ​ട്ട ഷി​ന്‍റോ ആ​രാ​ധ​നാ വി​ഭാ​ഗ​മാ​യ മു​നാ​കാ​ത്ത താ​യ്ഷ​യു​ടെ ആ​രാ​ധ​നാ​ല​യ​മാ​യ ഒ​കി​ത്‌​സു​വി​ൽ ആ​രാ​ധ​ന ന​ട​ത്താ​നു​ള്ള പു​രോ​ഹി​ത​രാ​ണ് സാ​ധാ​ര​ണ ഇ​വി​ടെ​യെ​ത്തു​ന്ന​ത്. ‌

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *