പാ​​ന​​മ​​ഗേ​​റ്റ് അ​​ഴി​​മ​​തി അ​​ന്വേ​​ഷി​​ക്കു​​ന്ന സം​​യു​​ക്ത സ​​മി​​തി മു​​ന്പാ​​കെ ചോ​​ദ്യം ചെ​​യ്യ​​ലി​​നു ഹാ​​ജ​​രാ​​വാ​​ൻ പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​വാ​​സ് ഷ​​രീ​​ഫി​​നു സ​​മ​​ൻ​​സ്.

ഇ​​സ്‌​​ലാ​​മാ​​ബാ​​ദ് : പാ​​ന​​മ​​ഗേ​​റ്റ് അ​​ഴി​​മ​​തി അ​​ന്വേ​​ഷി​​ക്കു​​ന്ന സം​​യു​​ക്ത സ​​മി​​തി മു​​ന്പാ​​കെ ചോ​​ദ്യം ചെ​​യ്യ​​ലി​​നു ഹാ​​ജ​​രാ​​വാ​​ൻ പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​വാ​​സ് ഷ​​രീ​​ഫി​​നു സ​​മ​​ൻ​​സ്. സ്വ​​ത്തു സ​​ന്പാ​​ദ​​നം സം​​ബ​​ന്ധി​​ച്ച രേ​​ഖ​​ക​​ളു​​മാ​​യി വ്യാ​​ഴാ​​ഴ്ച രാ​​വി​​ലെ 11നു ​​ഹാ​​ജ​​രാ​​വാ​​നാ​​ണു നി​​ർ​​ദേ​​ശം.

അ​​ധി​​കാ​​ര​​ത്തി​​ലി​​രി​​ക്കു​​ന്ന പ്ര​​ധാ​​ന​​മ​​ന്ത്രി​​യെ അ​​ന്വേ​​ഷ​​ണ​​ക​​മ്മീ​​ഷ​​ൻ മൊ​​ഴി​​യെ​​ടു​​ക്കാ​​ൻ വി​​ളി​​പ്പി​​ക്കു​​ന്ന​​ത് ആ​​ദ്യ​​സം​​ഭ​​വ​​മാ​​ണ്. സു​​പ്രീം​​കോ​​ട​​തി​​യു​​ടെ നി​​ർ​​ദേ​​ശ പ്ര​​കാ​​ര​​മാ​​ണ് സി​​വി​​ലി​​യ​​ൻ,സൈ​​നി​​ക ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഉ​​ൾ​​പ്പെ​​ടു​​ന്ന ആ​​റം​​ഗ ഉ​​ന്ന​​ത​​ത​​ല സം​​യു​​ക്ത അ​​ന്വേ​​ഷ​​ണ സ​​മി​​തി(​​ജെ​​ഐ​​ടി) രൂ​​പീ​​ക​​രി​​ച്ച​​ത്.

സ​​മി​​തി അ​​ധ്യ​​ക്ഷ​​ൻ വാ​​ജി​​ദ് സി​​യാ അ​​യ​​ച്ച സ​​മ​​ൻ​​സ് ക​​സാ​​ക്കി​​സ്ഥാ​​ൻ പ​​ര്യ​​ട​​നം ക​​ഴി​​ഞ്ഞു തി​​രി​​ച്ചെ​​ത്തി​​യ പ്ര​​ധാ​​ന​​മ​​ന്ത്രി കൈ​​പ്പ​​റ്റി. ലാ​​ഹോ​​റി​​ൽ വി​​ശ്വ​​സ്ത ഉ​​പ​​ദേ​​ഷ്ടാ​​ക്ക​​ളു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യ ഷ​​രീ​​ഫ് സ​​മ​​ൻ​​സ് അ​​നു​​സ​​രി​​ച്ചു ഹാ​​ജ​​രാ​​വാ​​ൻ തീ​​രു​​മാ​​നി​​ച്ചെ​​ന്ന് അ​​ദ്ദേ​​ഹ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​ന്ദ്ര​​ങ്ങ​​ൾ അ​​റി​​യി​​ച്ചു. സ​​മി​​തി​​യി​​ൽ ഷ​​രീ​​ഫ് തീ​​ർ​​ച്ച​​യാ​​യും ഹാ​​ജ​​രാ​​വു​​മെ​​ന്ന് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ മ​​ന്ത്രി മ​​റി​​യും ഔ​​റം​​ഗ​​സേ​​ബ് ടി​​വി ചാ​​ന​​ലു​​ക​​ളോ​​ടു പ​​റ​​ഞ്ഞു. നി​​കു​​തി വെ​​ട്ടി​​പ്പു ന​​ട​​ത്തി​​യെ​​ന്നും ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ച്ച് ല​​ണ്ട​​നി​​ലും മ​​റ്റും സ്വ​​ത്തു​​ക്ക​​ൾ സ​​ന്പാ​​ദി​​ച്ചെ​​ന്നു​​മു​​ള്ള ആ​​രോ​​പ​​ണ​​ത്തി​​ന്‍റെ പേ​​രി​​ൽ ഷ​​രീ​​ഫി​​ന്‍റെ പു​​ത്ര​​ന്മാ​​രാ​​യ ഹു​​സൈ​​ൻ, ഹ​​സ​​ൻ എ​​ന്നി​​വ​​രെ നേ​​ര​​ത്തെ ചോ​​ദ്യം ചെ​​യ്തി​​രു​​ന്നു. മൂ​​ത്ത​​പു​​ത്ര​​ൻ ഹുസൈ​​നെ അ​​ഞ്ചു​​ ത​​വ​​ണ​​യും ഹ​​സ​​നെ ര​​ണ്ടു ത​​വ​​ണ​​യും ചോ​​ദ്യം ചെ​​യ്തു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *