മാഞ്ചസ്റ്ററിലെ ആരീനയിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിലായി.

ല​ണ്ട​ൻ: മാഞ്ചസ്റ്ററിലെ ആരീനയിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിലായി. ഇതോടെ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 10 ആയി. എന്നാൽ അറസ്റ്റ് ചെയ്തവരിൽ ഒരു യുവതിയേയും യുവാവിനെയും പോലീസ് വിട്ടയച്ചിരുന്നു. എട്ടു പേർ ഇപ്പോഴും കസ്റ്റഡിയിലുണ്ടെന്ന് മാഞ്ചസ്റ്റർ പോലീസ് അറിയിച്ചു.

നി​ര​വ​ധി കൗ​മാ​ര​ക്കാ​രും കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്ത മാ​ഞ്ച​സ്റ്റ​ർ അ​രീ​ന​യി​ലെ സം​ഗീ​ത​പരിപാടിയുടെ സ​മാ​പ​ന​ത്തി​ൽ ന​ട​ന്ന സ്ഫോ​ട​ന​ങ്ങ​ളി​ൽ 22 പേ​ർ കൊ​ല്ല​പ്പെ​ടുക​യും 64 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *