അ​​യ​​ർ​​ല​​ണ്ടി​​ന്‍റെ പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യി ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​നാ​​യ ഡോ.ലി​​യോ വ​​രാ​​ഡ്കർ ഔ​​ദ്യോ​​ഗി​​ക​​മാ​​യി ചുമതലയേ റ്റു

ല​​ണ്ട​​ൻ: അ​​യ​​ർ​​ല​​ണ്ടി​​ന്‍റെ പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യി ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​നാ​​യ ഡോ.ലി​​യോ വ​​രാ​​ഡ്കർ ഔ​​ദ്യോ​​ഗി​​ക​​മാ​​യി ചുമതലയേ റ്റു. 38കാ​​ര​​നാ​​യ വ​​രാ​​ഡ്ക​​ർ അ​​യ​​ർ​​ല​​ൻ​​ഡി​​ലെ ഏ​​റ്റ​​വും പ്രാ​​യം​​കു​​റ​​ഞ്ഞ പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​ണ്. മു​​ൻ​​ഗാ​​മി എ​​ൻ​​ഡാ കെ​​ന്നി​​യി​​ൽ​​നി​​ന്നാ​​ണ് വ​​രാ​​ഡ്ക​​ർ അ​​ധി​​കാ​​രം ഏ​​റ്റെ​​ടു​​ത്ത​​ത്.

നേ​​ര​​ത്തെ ഫൈ​​ൻ​​ഗെ​​യ്ൽ പാ​​ർ​​ട്ടി നേ​​താ​​വാ​​യി വ​​രാ​​ഡ്ക​​റെ തെ​​ര​​ഞ്ഞെ​​ടു​​ത്തി​​രു​​ന്നു. പാ​​ർ​​ല​​മെ​​ന്‍റി​​ൽ ന​​ട​​ന്ന സ്ഥി​​രീ​​ക​​ര​​ണ വോ​​ട്ടെ​​ടു​​പ്പി​​ൽ അ​​ദ്ദേ​​ഹ​​ത്തി​​ന് 57 വോ​​ട്ടു​​കി​​ട്ടി. 45 പേ​​ർ വി​​ട്ടു​​നി​​ന്നു. പാ​​ർ​​ട്ടി നേ​​തൃ​​ത്വ മ​​ത്സ​​ര​​ത്തി​​ൽ എ​​തി​​രാ​​ളി​​യാ​​യി രു​​ന്ന സൈ​​മ​​ൻ കോ​​വി​​നെ ഡെ​​പ്യൂ​​ട്ടി നേ​​താ​​വാ​​യി വ​​രാ​​ഡ്ക​​ർ നി​​യ​​മി​​ച്ചു.

മും​​ബൈ സ്വ​​ദേ​​ശി​​യാ​​യ അ​​ശോ​​ക് വ​​രാ​​ഡ്ക​​റു​​ടെ​​യും ഐ​​റി​​ഷു​​കാ​​രി​​യാ​​യ മി​​റി​​യാ​​മി​​ന്‍റെ​​യും മ​​ക​​നാ​​ണ് വ​​രാ​​ഡ്ക​​ർ. രാഷ്‌ട്രീ​​യ​​ത്തി​​ൽ വ​​രു​​ന്ന​​തി​​നുമു​​ന്പ് ഡ​​ബ്ളി​​നി​​ലെ കൊ​​ണോ​​ളി ആ​​ശു​​പ​​ത്രി​​യി​​ലും ട്രി​​നി​​റ്റി സെ​​ന്‍റ് ജെ​​യിം​​സ് ആ​​ശു​​പ​​ത്രി​​യി​​ലും വ​​രാ​​ഡ്ക​​ർ ഡോ​​ക്ട​​റാ​​യി സേ​​വ​​നം അ​​നു​​ഷ്ടി​​ച്ചു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *