ലണ്ടനിലെ സെവന്‍ സിസ്റ്റേഴ്സ് റോഡില്‍ ജനങ്ങള്‍ക്കിടയിലേക്കു വാഹനം ഇടിച്ചുകയറ്റി ആക്രമണം.

ലണ്ടന്‍: ലണ്ടനിലെ സെവന്‍ സിസ്റ്റേഴ്സ് റോഡില്‍ ജനങ്ങള്‍ക്കിടയിലേക്കു വാഹനം ഇടിച്ചുകയറ്റി ആക്രമണം. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാവിലെ മുസ്ലീം പള്ളിയില്‍നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങിയവര്‍ക്കു ഇടയിലേക്കാണ് വാഹനം ഇടിച്ചുകയറ്റിയത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു.ഭീകരാക്രമണമാണെന്ന് സംശയിക്കുന്നു.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *