പാ​ക് പ​ട്ടാ​ള കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച ഇ​ന്ത്യ​ൻ പൗ​ര​ൻ കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വ് ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന് പാ​ക്കി​സ്ഥാ​ൻ.

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക് പ​ട്ടാ​ള കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച ഇ​ന്ത്യ​ൻ പൗ​ര​ൻ കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വ് ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന് പാ​ക്കി​സ്ഥാ​ൻ. ഇ​ന്ത്യ​യി​ലെ പാ​ക് ഹൈ​ക്ക​മ്മീ​ഷ​ണ​ർ അ​ബ്ദു​ൾ ബാ​സി​താ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ദേ​ശീ​യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ബാ​സി​തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. കു​ൽ​ഭൂ​ഷ​ൻ ജീ​വി​ച്ചി​രി​ക്കു​ന്ന​താ​യി അ​റി​യി​ച്ച ബാ​സി​ത് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ ത​യാ​റാ​യി​ല്ല.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *