മോദിയുടെ ക്ഷണം സ്വീകരിച്ചു; ഇവാൻക ഇന്ത്യ സന്ദർശിക്കും

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മകളും ഉപദേശകയുമായ ഇവാൻക ട്രംപ് ഇന്ത്യ സന്ദർശിക്കും. നവംബറിൽ ഹൈദരാബാദിൽ നടക്കുന്ന ഗ്ലോബൽ എന്‍റർപ്രണർഷിപ്പ് സമ്മിറ്റിൽ (ജിഇഎസ്) പങ്കെടുക്കാനായാണ് അവർ ഇന്ത്യയയിൽ എത്തുക.

ജൂണിൽ നടന്ന അമേരിക്കൻ സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവാൻകയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. എട്ടാമത്തെ ജിഇഎസാണ് ഇത്തവണ ഹൈദരാബാദിൽ നടക്കുന്നത്. ആദ്യമായാണ് ജിഇഎസിന് ഇന്ത്യ വേദിയാകുന്നത്.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *