ല​ണ്ട​ൻ ഭീ​കരാക്രമണ​ത്തി​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഭീ​ക​ര സം​ഘ​ട​ന​യാ​യ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഏ​റ്റെ​ടു​ത്തു.

ല​ണ്ട​ൻ: ല​ണ്ട​ൻ ഭീ​കരാക്രമണ​ത്തി​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഭീ​ക​ര സം​ഘ​ട​ന​യാ​യ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഏ​റ്റെ​ടു​ത്തു. ഐ​എ​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ അ​മ​ഖ് ആ​ണ് വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. ഭീകരാക്രമണത്തിൽ ഏ​​​​​ഴു പേ​​​​​രെ കൊ​​​​​ല​​​​​പ്പെടുകയും 48 പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേൽക്കുകയും ചെയ്തിരുന്നു.

സ്ഫോ​​​​​ട​​​​​ക​​​വ​​​​​സ്തു​​​​​ക്ക​​​​​ൾ ദേ​​​​​ഹ​​​​​ത്തു​​​​​ണ്ടെ​​​​​ന്നു ഭീ​​​​​ഷ​​​​​ണി​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ ഭീ​​​​​ക​​​​​ര​​​​​ർ ല​​​​​ണ്ട​​​​​ൻ ബ്രി​​​​​ഡ്ജി​​​​​ൽ ആ​​​​​ളു​​​​​ക​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ലേ​​​​​ക്ക് വാ​​​​​ൻ ഓ​​​​​ടി​​​​​ച്ചു ക​​​​​യ​​​​​റ്റി​​​​​യും തൊ​​​ട്ട​​​ടു​​​ത്ത മാ​​​ർ​​​ക്ക​​​റ്റിൽ ​​​കടന്ന് കു​​​ത്തി​​​വീ​​​ഴ്ത്തുക​​​യും ആ‍യിരുന്നു. പ്രാ​​​​​ദേ​​​​​ശി​​​​​ക സ​​​​​മ​​​​​യം ശ​​​​​നി​​​​​യാ​​​​​ഴ്ച രാ​​​​​ത്രി പ​​​​​ത്തു​​​​​മ​​​​​ണി​​​​​യോ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ദാ​​​​​രു​​​​​ണ​​​​​സം​​​​​ഭ​​​​​വം. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 12 പേ​​​രെ അ​​​റ​​​സ്റ്റ് ചെയ്തിരുന്നു.

എട്ടിന് പൊ​​​​​തു​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ന​​​​​ട​​​​​ക്കാ​​​​​നി​​​​​രി​​​​​ക്കേ​​​​​യാ​​​​​ണ് ബ്രി​​​​​ട്ട​​​​​നെ ന​​​​​ടു​​​​​ക്കി​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ന്ന​​​​​ത്. മേ​​​​​യ് 22ന് ​​​​​മാ​​​​​ഞ്ച​​​​​സ്റ്റ​​​​​റി​​​​​ൽ സം​​​​​ഗീ​​​​​തനി​​​​​ശ​​​​​യ്ക്കു ശേ​​​​ഷ​​​​മു​​​​​ണ്ടാ​​​​​യ ഐ​​​​​എ​​​​​സ് ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ 22 പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു. അ​​​​​തി​​​​​നും ആ​​​​​ഴ്ച​​​​​ക​​​​​ൾ മു​​​​​ന്പ് ല​​​​​ണ്ട​​​​​നി​​​​​ൽ നാ​​​​​ലു പേ​​​​​രു​​​​​ടെ മ​​​​​ര​​​​​ണ​​​​​ത്തി​​​​​നി​​​​​ട​​​​​യാ​​​​​ക്കി മ​​​​​റ്റൊ​​​​​രു ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​വും ന​​​​​ട​​​​​ന്നി​​​​​രു​​​​​ന്നു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *