ഈ​ജി​പ്തി​ലെ സി​നാ​യി​ല്‍ ഐ​എ​സ് ഭീ​ക​ര​ര്‍ ന​ട​ത്തി​യ ചാ​വേ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 23 സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു.

കെയ്‌റോ: ഈ​ജി​പ്തി​ലെ സി​നാ​യി​ല്‍ ഐ​എ​സ് ഭീ​ക​ര​ര്‍ ന​ട​ത്തി​യ ചാ​വേ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 23 സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ല്‍ 26 സൈ​നി​ക​ര്‍​ക്കു പ​രി​ക്കേ​റ്റ​താ​യി സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. വ​ട​ക്ക​ന്‍ സി​നാ​യി​ല്‍ സൈ​നി​ക ചെ​ക്ക്പോ​സ്റ്റു​ക​ള്‍​ക്കു നേ​രെ​യാ​ണ് വെള്ളിയാഴ്ച ഭീ​ക​ര​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

സ്ഫോടക വസ്തുക്കൾ നിറച്ച കാറുമായിട്ടെത്തിയ ഭീകരൻ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിനെ പിന്നാലെ പ്രദേശത്ത് ഒളിച്ച് നിന്നിരുന്ന 60ഓളം ഭീകരർ സൈനിക പോസ്റ്റിനു നേർക്ക് മെഷീൻ ഗണ്ണുപയോഗിച്ച് വെടിയുതിർക്കുകയും ചെയ്തു. രണ്ടു വർഷത്തിനു ശേഷം സിനായിലെ സൈനികർക്ക് നേരെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *