ഇമ്മാനുവേൽ മക്രോണിന് രണ്ടാം റൗണ്ടിലും ആധിപത്യം.

ഇമ്മാനുവേൽ മക്രോണിന് രണ്ടാം റൗണ്ടിലും ആധിപത്യം.

പാ​രീ​സ്: ഫ്രാ​ൻ​സി​ലെ പാ​ർ​ല​മെ​ന്‍റ​റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ൽ മാ​ക്രോ​ണി​ന്‍റെ പാ​ർ​ട്ടി​ക്ക് ഭൂ​രി​പ​ക്ഷം. 577 അം​ഗ പാ​ർ​ല​മെ​ന്‍റി​ൽ മു​ന്നൂ​റി​ല​ധി​കം സീ​റ്റു​ക​ൾ ​മക്രോണ്ണും സ​ഖ്യ​ക​ക്ഷി​ക​ളും നേ​ടി. ക​ണ്‍​സ​ർ​വേ​റ്റി​വു​ക​ളും സോ​ഷ്യ​ലി​സ്റ്റു​ക​ളും ത​ക​ർ​ന്ന​ടി​ഞ്ഞു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ രണ്ടാം ഘട്ടത്തിൽ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ പോ​​​ളിംഗാണ് നടന്നത്. ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട​​​നു​​​സ​​​രി​​​ച്ച് 42% ആണ് അവസാനം ലഭ്യമായ പോളിംഗ് ശതമാനം. ഒ​​​ന്നാം റൗ​​​ണ്ടി​​​ലും വോ​​​ട്ട​​​ർ​​​മാ​​​ർ പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ലെ​​​ത്തി​​​യ​​​ത് കു​​​റ​​​വാ​​​യി​​​രു​​​ന്നു.

90 സീറ്റുകളിലെ ഫലം പുറത്തു വരാൻ ബാക്കിനിൽക്കേ മക്രോണിന്റെ LREM (Republic on the move ) പാർട്ടി വ്യക്തമായ ആധേപത്യമാണ് നേടിയിരിക്കുന്നത്. ജീൻ-ക്രിസ്ടഫ ക്യാമ്പാടെലിസ്‌ സോഷ്യലിറ്റിസ് പാർട്ടിയുടെ നേതൃസ്ഥാനം രാജിവെച്ചു കൊണ്ട് പറഞ്ഞത് സംശയത്തിനതീതമായി സോഷ്യലിസ്റ്റ് പാർട്ടി തകർന്നിരിക്കുന്നു എന്നാണ്.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *