ആ​ഗോ​ള​വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല താ​ഴ്ത്തി.

ല​ണ്ട​ൻ: ഖ​ത്ത​ർ സം​ഭ​വം ആ​ഗോ​ള​വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല താ​ഴ്ത്തി. ഗ​ൾ​ഫി​ലെ പ്ര​മു​ഖ എ​ണ്ണ ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ൾ ര​ണ്ടു​ചേ​രി​യാ​യി മാ​റി​യ​താ​ണു ഖ​ത്ത​റി​നെ വി​ല​ക്കി​യ ന​ട​പ​ടി​യു​ടെ ആ​ദ്യ​ഫ​ലം. ഈ ​ചേ​രി​തി​രി​വ് ക്രൂ​ഡ് ഓ​യി​ൽ ഉ​ത്പാ​ദ​നം കു​റ​യ്ക്കാ​നു​ള്ള ഒ​പെ​ക് തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ൻ വി​ഘാ​ത​മാ​കും.

ഖ​ത്ത​റു​മാ​യു​ള്ള ബ​ന്ധം സൗ​ദി അ​റേ​ബ്യ വി​ച്ഛേ​ദി​ക്കു​ന്ന​താ​യ പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് രാ​വി​ലെ ക്രൂ​ഡ് വി​ല വീ​പ്പ​യ്ക്ക് 50 ഡോ​ള​റി​നു മു​ക​ളി​ലേ​ക്കു ക​യ​റി. എ​ന്നാ​ൽ ല​ണ്ട​നി​ൽ വ്യാ​പാ​രം തു​ട​ങ്ങി​യ​തോ​ടെ വി​ല വീ​ണ്ടും 50 ഡോ​ള​റി​നു താ​ഴെ​യാ​യി.

………………………………………………………………………………………………………….

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *