ക​ർ​ദി​നാ​ൾ ഐ​വാ​ൻ ഡ​യ​സി​ന്‍റെ സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ ഇ​ന്നു വ​ത്തി​ക്കാ​നി​ൽ ന​ട​ക്കും.

റോം: ​കാ​ലം​ചെ​യ്ത ക​ർ​ദി​നാ​ൾ ഐ​വാ​ൻ ഡ​യ​സി​ന്‍റെ സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ ഇ​ന്നു വ​ത്തി​ക്കാ​നി​ൽ ന​ട​ക്കും. സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ന​ട​ക്കു​ന്ന സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ​ക്കും ദി​വ്യ​ബ​ലി​ക്കും ക​ർ​ദി​നാ​ൾ സം​ഘ​ത്തി​ന്‍റെ ഡീ​ൻ ക​ർ​ദി​നാ​ൾ ആ​ഞ്ജ​ലോ സൊ​ഡാ​നോ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സ​മാ​പ​ന​സ​ന്ദേ​ശം ന​ൽ​കു​ന്ന​ത് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യാ​ണ്.
ബോം​ബെ ആ​ർ​ച്ച്ബി​ഷ​പ്പും ജ​ന​ത​ക​ളു​ടെ സു​വി​ശേ​ഷ​വ​ത്ക​ര​ണ​ത്തി​നാ​യു​ള്ള തി​രു​സം​ഘ​ത്തി​ന്‍റെ പ്രീ​ഫെ​ക്‌‌​ടു​മാ​യി​രു​ന്നു ക​ർ​ദി​നാ​ൾ ഡ​യ​സ്. തി​ങ്ക​ളാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി എ​ട്ടി​നാ​ണ് അ​ദ്ദേ​ഹം അ​ന്ത​രി​ച്ച​ത്.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *