സോ​​മാ​​ലി​​യ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ മൊ​​ഗാ​​ദി​​ഷു​​വി​​ൽ ചാ​​വേ​​ർ ഭ​​ട​​ൻ ന​​ട​​ത്തി​​യ കാ​​ർ​​ബോം​​ബ് സ്ഫോ​​ട​​ന​​ത്തി​​ൽ 15 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു.

മൊ​​ഗാ​​ദി​​ഷു: സോ​​മാ​​ലി​​യ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ മൊ​​ഗാ​​ദി​​ഷു​​വി​​ൽ ചാ​​വേ​​ർ ഭ​​ട​​ൻ ന​​ട​​ത്തി​​യ കാ​​ർ​​ബോം​​ബ് സ്ഫോ​​ട​​ന​​ത്തി​​ൽ 15 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം അ​​ൽ​​ഷ​​ബാ​​ബ് ഭീ​​ക​​ര​​ഗ്രൂ​​പ്പ് ഏ​​റ്റെ​​ടു​​ത്തു. ഒ​​രാ​​ഴ്ച മു​​ന്പ് അ​​ൽ​​ഷ​​ബാ​​ബ് ഇവിടെ ഹോ​​ട്ട​​ലി​​ൽ ന​​ട​​ത്തി​​യ മ​​റ്റൊ​​രു ആ​​ക്ര​​മ​​ണ​​ത്തി​​ൽ 31 പേ​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടി​​രു​​ന്നു.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *