ബ്രിട്ടനിൽ വോട്ടെണ്ണൽ തുട‌ങ്ങി; ആദ്യഫലസൂചനകൾ ലേബർ പാർട്ടിക്ക് അനുകൂലം

 

ലണ്ടൻ:ബ്രി​​ട്ടീ​​ഷ് പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​ന്‍റെ വോട്ടെണ്ണൽ തുടങ്ങി. ആദ്യഫലസൂചനകൾ ലേബർ പാർട്ടിക്ക് അനുകൂലമാണ്. പ്രധാനമന്ത്രി തെരേസ മേയുടെ കണ്‍സർവേറ്റീവ് പാർട്ടി 10 ഇടത്തും ലേബർ പാർട്ടി 22 ഇടത്തും ലീഡ് ചെയ്യുന്നു.

പാ​​ർ​​ല​​മെ​​ന്‍റി​​ലെ 650 സീ​​റ്റു​​ക​​ളി​​ലേ​​ക്ക് മൊ​​ത്തം മൂ​​വാ​​യി​​രം പേ​​രാ​​ണു മ​​ത്സ​​രി​​ച്ച​​ത്. ജ​​ന​​വി​​ധി തേ​​ടി​​യ​​വ​​രി​​ൽ 56 ഇ​​ന്ത്യ​​ൻ​​വം​​ശ​​ജ​​രും ഉ​​ൾ​​പ്പെ​​ടു​​ന്നു.​​ രാ​​ജ്യ​​ത്തെ 40,000 ബൂ​​ത്തു​​ക​​ളിലാണ് വോട്ടെടുപ്പ് നടന്നത്.

 

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *