കോട്ടയം ഭരത് ഹോസ്പിറ്റലിൽ 3 ദിവസമായി നടന്നു വന്ന സമരം അവസാനിച്ചു.

കോട്ടയം: ഭരത് ഹോസ്പിറ്റലിൽ 3 ദിവസമായി നടന്നു വന്ന സമരം ജനാധ്യപത്യ കേരളാ യൂത്ത്ഫ്രണ്ട് സംസ്ഥാന കമ്മറ്റിയുടെ നേതൃത്തിൽ നടത്തി ചർച്ച യുടെ അടിസ്ഥാനത്തിൽ പരിഹരിക്കെപ്പട്ടു,

ജനാധ്യപത്യ കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് അഡ്വ:മൈക്കിള്‍ ജയിംസും ലേബര്‍ ഓഫീസറുടെയും മാനേജമെന്‍റുംമായും നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്.കോട്ടയത്ത് നടന്ന ചര്‍ച്ചയില്‍ ജനാധ്യപത്യ കേരളാ യൂത്ത് ഫ്രണ്‍ട് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീഷ് കൊച്ചുമലയില്‍ ,തോമസ് കുട്ടി പതിയില്‍,k.l ബിജൂ,,ബിജു തുരുത്തേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *