കൈക്കൂലി: ഉന്നത ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു

പാലക്കാട്: കരാറുകാരില്‍ നിന്നും കൈക്കൂലി വാങ്ങിയതില്‍ ദേശീയപാത വികസന അതോറിട്ടിയിലെ ഉന്നത ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു. അശോക് ദുബെയെയാണ് പാലക്കാട്ട് വച്ച് അറസ്റ്റ് ചെയ്തത്.

പ്രധാനമന്ത്രിയുടെ ഗ്രാമീണ്‍ യോജന പദ്ധതിക്ക് വേണ്ടിയാണ് കൈക്കൂലി വാങ്ങിയത്.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *