കേളി ദവാദ്മി ഏരിയ ഇ.കെ. നായനാർ അനുസ്മരണം സംഘടിപ്പിച്ചു

റിയാദ് : കേളി കലാസാംസ്കാരിക വേദി ദവാദ്മി ഏരിയ ഇ.കെ. നായനാർ അനുസ്മരണം സംഘടിപ്പിച്ചു. റഷീദ് കരുനാഗപ്പള്ളി അദ്ധൃക്ഷത വഹിച്ചു. ജോൺസൺ വെള്ളികുളങ്ങര, സുലൈമാക്കാൻ ചേലക്കര, അനിൽ ഫിലിപ്പ്, മോഹനൻ, രാജേഷ് , ഷാബു, ഷാജി പ്ലാവിളയിൽ, സന്തോഷ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

********************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *