ചരിത്രത്തലാദ്യമായി സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് അമേരിക്ക.

വാഷിങ്ടണ്‍: ചരിത്രത്തലാദ്യമായി സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് അമേരിക്ക. 21 നാണ് അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളേയും ഇരുട്ടിലാക്കി യുഎസ് ചരിത്രത്തിലെ ആദ്യ സമ്പൂര്‍ണ സൂര്യഗ്രഹണം നടന്നത്. 48 സംസ്ഥാനങ്ങളില്‍ പൂര്‍ണ്ണമായി ദൃശ്യമാകുന്ന ആദ്യത്തെ

Read more

വൈ​റ്റ്ഹൗ​സി​ന്‍റെ വേ​ലി ചാ​ടി​ക്ക​ട​ക്കാ​ൻ ശ്ര​മി​ച്ച വ​നി​ത​യെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം പി​ടി​കൂ​ടി.

വാ​ഷിം​ഗ്ട​ണ്‍: വൈ​റ്റ്ഹൗ​സി​ന്‍റെ വേ​ലി ചാ​ടി​ക്ക​ട​ക്കാ​ൻ ശ്ര​മി​ച്ച വ​നി​ത​യെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം പി​ടി​കൂ​ടി. പ്രാ​ദേ​ശി​ക സ​മ​യം 4.35നാ​ണ് സം​ഭ​വം. വ​ട​ക്കു​ഭാ​ഗ​ത്തെ പെ​ൻ​സി​ൽ​വാ​നി​യ അ​വ​ന്യൂ​യി​ലൂ​ടെ വൈ​റ്റ്ഹൗ​സി​ലേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ച്ച സ്ത്രീ​യാ​ണ് പി​ടി​യി​ലാ​യ​ത്. ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത സ്ത്രീ​യു​ടെ

Read more

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ക്രൈസ്തവര്‍ക്കെതിരേ നടത്തുന്ന ക്രൂര പീഡനങ്ങള്‍ വംശഹത്യക്ക് തുല്യo- മൈക്ക് പെന്‍സ്.

വാഷിംഗ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ക്രൈസ്തവര്‍ക്കെതിരേ നടത്തുന്ന ക്രൂര പീഡനങ്ങള്‍ വംശഹത്യക്ക് തുല്യമാണെന്ന് യുഎസ് വൈസ് പ്രസിഡന്റ്് മൈക്ക് പെന്‍സ്. ക്രൈസ്തവ പീഡനത്തെ ചെറുക്കുന്നതുമായി ബന്ധപ്പെട്ട് വാഷിംഗ്ടണില്‍ ബില്ലി ഗ്രഹാം ഇവാജലിസ്റ്റിക് അസോസിയേഷന്‍

Read more

ജനറൽ ഫ്ലിന്നിനെക്കുറിച്ച് ബരാക് ഒബാമ ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് വൈറ്റ്ഹൗസ്

വാഷിംഗ്ടൺ: അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവായിരുന്ന മൈക്കൽ ഫ്ലിന്നിനെക്കുറിച്ച് മുൻ പ്രസിഡന്‍റ് ബരാക് ഒബാമ വനിലവിലെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് വിവരങ്ങൾ. 2016 നവംബർ 10 ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയപ്പോഴാണ്

Read more

‘ഒബാമ കെയര്‍’ പിന്‍വലിച്ചു; ബില്ല് പാസായത് നേരിയ ഭൂരിപക്ഷത്തില്‍

വാഷിംഗ്ടണ്‍: ഒബാമ ഭരണത്തിന്റെ മുഖമുദ്രയായിരുന്ന ഒബാമ കെയര്‍ എന്ന ആരോഗ്യ പരിരക്ഷാ പദ്ധതി ജനപ്രതിനിധിസഭ പിന്‍വലിച്ചു. ഒബാമ കെയറിനു പകരം റിപ്പബ്ലിക്കന്‍ പാര്‍ട്ടി അവതരിപ്പിച്ച പുതിയ ബില്ല് നേരിയ ഭൂരിപക്ഷത്തോടെ സഭ പാസാക്കി.

Read more