സീതാറാം യെച്ചൂരിയുടെ രാജ്യസഭാംഗത്വം: തന്റെ നിലപാട് അറിയിച്ചെന്ന് വി.എസ് അച്യുതാനന്ദന്‍.

ന്യൂദല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാജ്യസഭാംഗത്വം സംബന്ധിച്ച വിഷയത്തില്‍ തന്റെ അഭിപ്രായം പാര്‍ട്ടി ഘടകത്തില്‍ അറിയിച്ചിട്ടുണ്ടെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. ദല്‍ഹിയില്‍ ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു

Read more

ബിജെപിയും കോണ്‍ഗ്രസ്സും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് വി.എസ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്ചുതാനന്ദന്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വി.എസ് അഭിനന്ദിച്ചു. ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ചുവടുപിടിച്ചെന്ന പോലെയാണ് ജനപ്രിയ പദ്ധതികളുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട്

Read more