കണ്ണീരോടെ മടക്കം; വേഗത്തിന്‍റെ രാജകുമാരന് റിലേയിൽ കാലിടറി

ലണ്ടൻ: ലോക അത്‌ലറ്റിക് ചാന്പ്യൻഷിപ്പിൽ സ്വർണത്തിനായുള്ള അവസാന ഓട്ടത്തിൽ സ്പ്രിന്‍റ് ഇതിഹാസം ഉസൈൻ ബോൾട്ടിന് കാലിടറി. വിടവാങ്ങൽ മത്സരത്തിലെ 4 100 മീറ്റർ റിലേയിൽ പേശിവലിവിനെ തുടർന്ന് ബോൾട്ടിന് മത്സരം പൂർത്തിയാക്കാൻ സാധിച്ചില്ല.

Read more

വിടവാങ്ങലിൽ വേഗരാജാവിന് കാലിടറി; ഗാറ്റ്ലിൻ ലോകചാമ്പ്യൻ

ല​ണ്ട​ന്‍: വേ​ഗ​ത്തി​ന്‍റെ പ​ര്യാ​യ​മാ​യ ഉ​സൈ​ന്‍ ബോ​ള്‍ട്ടിന് വിടവാങ്ങൽ മത്സരത്തിൽ കാലിടറി. ലോക ചാമ്പ്യൻഷിപ്പിലെ 100 മീറ്റർ ഫൈനൽ ബോൾട്ട് പരാജയപ്പെട്ടു. അമേരിക്കൻ താരം ജസ്റ്റിൻ ഗാറ്റ്ലിനാണ് ഒന്നാമതെത്തിയത്. മത്സരത്തിൽ അപ്രതീക്ഷിത പരാജയെ ഏറ്റുവാങ്ങിയ

Read more

ലോകചാമ്പ്യന്‍ഷിപ്പിന്റെ 100 മീറ്റര്‍ ഹീറ്റ്‌സില്‍ ഒന്നാമനായി ഉസൈന്‍ ബോള്‍ട്ട് സെമിയിലെത്തി.

ലണ്ടന്‍: ലോകചാമ്പ്യന്‍ഷിപ്പിന്റെ 100 മീറ്റര്‍ ഹീറ്റ്‌സില്‍ ഒന്നാമനായി ഉസൈന്‍ ബോള്‍ട്ട് സെമിയിലെത്തി. 100 മീറ്ററില്‍ മോശം തുടക്കത്തിലും 10.07 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയാണ് ആറാം ഹീറ്റ്‌സില്‍ ബോള്‍ട്ട് ഒന്നാമനായത്. എന്നാല്‍ 100 മീറ്റര്‍

Read more