ദുരിതാശ്വാസനിധിയിലേക്ക് ട്രമ്പ് 1 മില്യന്‍ ഡോളര്‍ സംഭാവന നല്‍കി

ദുരിതാശ്വാസനിധിയിലേക്ക് ട്രമ്പ് 1 മില്യന്‍ ഡോളര്‍ സംഭാവന നല്‍കി – പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍: സമീപകാലത്തൊന്നും ഹൂസ്റ്റണ്‍ ദര്‍ഷിച്ചിട്ടില്ലാത്ത പ്രകൃതി ദുരന്തത്തില്‍ നിരാശ്രയരും, നിലാരംബരുമായവരെ സമാശ്വസിപ്പിക്കുന്നതിനും. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ശനിയാഴ്ച ട്രംമ്പ്

Read more

ആഗസ്റ്റ് 29 അര്‍ദ്ധരാത്രി മുതല്‍ ഹ്യൂസ്റ്റണില്‍ കര്‍ഫ്യൂ-മേയര്‍

ആഗസ്റ്റ് 29 അര്‍ദ്ധരാത്രി മുതല്‍ ഹ്യൂസ്റ്റണില്‍ കര്‍ഫ്യൂ-മേയര്‍ – പി.പി. ചെറിയാന്‍ ഹ്യൂസ്റ്റണ്‍: നാളിതു വരെ ദര്‍ശിച്ചിട്ടില്ലാത്ത ഏറ്റവും ഭയാനകമായ വെള്ളപ്പൊക്ക കെടുതി നേരിടുന്ന ഹ്യൂസ്റ്റണില്‍ ആഗസ്റ്റ് 29 അര്‍ദ്ധരാത്രി മുതല്‍ രാത്രി

Read more

പുത്തന്‍ ഹൃദയവുമായി ആദ്യദിനം സ്ക്കൂളിലെത്തിയ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു.

ഗോഷന്‍(ഒഹായൊ): ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷം ആദ്യദിനം സ്ക്കൂളിലെത്തിയ പതിമൂന്നുക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു. ആഗസ്റ്റ് 17 വ്യാഴാഴ്ചയായിരുന്നു സംഭവം. ജനിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഹൃദയത്തിന്റെ ഇടത്തുഭാഗത്ത് തകരാര്‍ കണ്ടെത്തിയ പെയ്ടണ്‍ അഞ്ചാമത്തെ ജന്മദിനത്തിന്

Read more

ട്രമ്പിനെ സെന്‍ഷര്‍ ചെയ്യണമെന്ന പ്രമേയവുമായി പ്രമീള ജയപാല്‍

വാഷിംഗ്ടണ്‍: ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസംഗം പ്രമീള ജയ്പാലിന്റെ നേതൃത്വത്തില്‍ നാല്‍പത്തി ഏഴ് ലോ മേക്കേഴ്‌സ് ട്രമ്പിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്ത്. കഴിഞ്ഞ ശനിയാഴ്ച ഷാര്‍ലെറ്റ് വില്ലയില്‍ നടന്ന സംഭവത്തിനുശേഷം ട്രമ്പ് സ്വീകരിച്ച നിലപാടുകള്‍ക്കെതിരെയാണ്

Read more

ഇന്ത്യാ പ്രസ്സ് ക്ലബ് സമ്മേളനത്തിൽ പുതുമയായി കൃഷിമന്ത്രി നയിക്കുന്ന കാർഷിക സെമിനാർ

ആഗസ്റ്റ് 24 മുതൽ 26 വരെ ചിക്കാഗോയിൽ നടക്കുന്ന ഇന്ത്യാ പ്രസ്സ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ സമ്മേളനത്തിൽ കേരളത്തിൽ കാർഷീകരംഗത്തു വിപ്ലകരമായ നേട്ടങ്ങൾ സമ്മാനിച്ച കൃഷിമന്തി വി.എസ് സുനിൽകുമാർ നേതൃത്വം കാർഷീക

Read more

മരണത്തിലും വേര്‍പിരിയാതെ കൈകള്‍ കോര്‍ത്ത് പിടിച്ച് ഒരേ കാസ്കറ്റില്‍ അന്ത്യ വിശ്രമം

മൊണ്ടാന: എഴുപത്തി ഏഴ് വര്‍ഷത്തെ നീണ്ട ദാമ്പത്യ ജീവിതത്തിനുശേഷം മരണത്തിന് കീഴടങ്ങിയ ദമ്പതികളെ പരസ്പരം കൈകള്‍ കോര്‍ത്തിണക്കി ഒരേ കാസ്കറ്റില്‍ അന്ത്യവിശ്രമത്തിനായി സജ്ജമാക്കിയ സംഭവം മൊണ്ടാനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തൊണ്ണൂറ്റി ഏഴു

Read more

എച്ച് വണ്‍ ബി വിസയില്‍ കൃത്രിമം കാണിച്ച ഇന്ത്യന്‍ അമേരിക്കന് 40,000 രൂപ പിഴയും, നല്ല നടപ്പും

ന്യൂഹാംപ്ഷയര്‍: എച്ച്.വണ്‍. ബി വിസ അപേക്ഷയില്‍ തെറ്റായ വിവരം നല്‍കിയ ഇന്ത്യന്‍ അമേരിക്കന്‍ വ്യവസായിയെ 40,000 ഡോളര്‍ പിഴയടക്കുന്നതിനും, തുടര്‍ന്ന് മൂന്നു വര്‍ഷം പ്രൊസേഷന്‍ നല്‍കുന്നതിനും ഫെഡറല്‍ കോടതി ഉത്തരവിട്ടതായി യു.എസ്. അറ്റോര്‍ണി(ആക്ടിങ്ങ്)

Read more

ലാന ഗ്രന്ഥശാലകളെ ആദരിക്കുന്നു , ലാനയുടെ വളര്‍ച്ചയുടെ പാതയില്‍ മറ്റൊരു നാഴികകല്ല്

അമേരിക്കയിലെ മലയാളം സ്കൂളുകള്‍ പോലെ തന്നെ ഭാഷയുടേയും സാഹിത്യത്തിന്റെയും വളര്‍ച്ചക്കും വികാസത്തിനും വഴി തെളിച്ച സ്ഥാപനങ്ങളാണ് മലയാള ഗ്രന്ഥ ശാലകള്‍. വായനയുടെ വഴികള്‍ പലതായി തിരിഞ്ഞിരിക്കുന്ന ഇന്നത്തെ സൈബര്‍ യുഗത്തിലും പുസ്തകം കയ്യിലെടുത്ത്,

Read more

ബങ്കാസി യു.എസ് കോണ്‍സുലേറ്റ് ആക്രമണം: ജഡ്ജി അമിത് മേത്ത ഹില്ലരിക്കെതിരേ അന്വേഷണം തുടരാന്‍ ഉത്തരവിട്ടു

വാഷിംഗ്ടണ്‍ ഡി സി: 2012 ബങ്കാസി യു എസ് കോണ്‍സുലേറ്റിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ യു എസ് അംബാസിഡര്‍ ക്രിസ് സ്റ്റീവന്‍സ് ഉള്‍പ്പെടെ നാല് അമേരിക്കക്കാര്‍ മരിച്ച സംഭവത്തില്‍ അന്നത്തെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന

Read more

മൂന്നു ദിവസം പ്ലാസ്റ്റിക് ബാഗില്‍ കഴിഞ്ഞ കുഞ്ഞ് സുഖം പ്രാപിക്കുന്നു

പെന്‍സില്‍വാനിയ: മൂന്ന് ദിവസം പ്ലാസ്റ്റിക്ക് ബാഗില്‍ കഴിയേണ്ടിവന്ന 8 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് സുഖം പ്രാപിക്കുന്നു. ന്യുയോര്‍ക്ക് സ്‌റ്റേറ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കുന്ന കുഞ്ഞ് അപകട നില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ്

Read more