പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.

വാഷിംഗ്ടണ്‍: പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. പാക്കിസ്ഥാന്‍, ഭീകരര്‍ക്ക് താവളമൊരുക്കുകയാണെന്നും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന്റെ ഇത്തരം നടപടികളോട് ആമേരിക്ക പ്രതികരിക്കുമെന്നും ട്രംപ് പറഞ്ഞു. ക്ഷമയ്ക്ക് പരിധികളുണ്ടെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയ

Read more

കു​ടി​യേ​റ്റ​ക്കാ​ർ​ക്ക്​ ആ​ദ്യ അ​ഞ്ചു​വ​ർ​ഷം ആ​നു​കൂ​ല്യ​ങ്ങ​ൾ നൽകില്ലെ​ന്ന്​ ട്രം​പ്

വാ​ഷിംഗ്ടൺ: അ​മേ​രി​ക്ക​യി​ലെ​ത്തു​ന്ന കു​ടി​യേ​റ്റ​ക്കാ​ർ​ക്ക്​ ആ​ദ്യത്തെ അ​ഞ്ചു​വ​ർ​ഷത്തേക്ക് ഒരുവിധത്തിലുമുള്ള ക്ഷേ​മ​ആ​നു​കൂ​ല്യ​ങ്ങ​ൾ നൽകി​ല്ലെ​ന്ന്​ അമേരിക്കൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. യോ​ഗ്യ​ത അ​ടി​സ്​​ഥാ​ന​മാ​ക്കി​യു​ള്ള കു​ടി​യേ​റ്റ​ന​യം പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ്​ പു​തി​യ തീ​രു​മാ​നം ട്രംപ് അറിയിച്ചത്. പ്ര​തി​വാ​ര റേ​ഡി​യോ-​വെ​ബ്​ പ​രി​പാ​ടി​യി​ലൂ​ടെ

Read more

റ​ഷ്യ​ക്കെ​തി​രേ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ബി​ല്ലി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണൾ​ഡ് ട്രം​പ് ഒ​പ്പു​വ​ച്ചു.

വാ​ഷിം​ഗ്ട​ൺ ഡി​സി: റ​ഷ്യ​ക്കെ​തി​രേ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ബി​ല്ലി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണൾ​ഡ് ട്രം​പ് ഒ​പ്പു​വ​ച്ചു. ഉ​പ​രോ​ധ നീ​ക്ക​ത്തെ ട്രം​പ് എ​തി​ർ​ത്തി​രു​ന്ന​താ​ണ്. എ​ന്നാ​ൽ, യു​എ​സ് കോ​ൺ​ഗ്ര​സി​ൽ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് ബി​ൽ പാ​സാ​യ​ത്. ബി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ

Read more

ഡോണാള്‍ഡ് ട്രംപ് മാധ്യമ ഉപദേഷ്ടാവിനെ പുറത്താക്കി.

  വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മാധ്യമ ഉപദേഷ്ടാവിനെ പുറത്താക്കി. വൈറ്റ്ഹൗസ് വൃത്തങ്ങളാണ് ആന്റണി സ്‌കെറാമൂച്ചിയെ പുറത്താക്കിയ വിവരം പുറത്തുവിട്ടത്. വെറും 10 ദിവസങ്ങള്‍ മാത്രമാണ് സ്‌കെറാമൂച്ചി വൈറ്റ്ഹൗസ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തിന്റെ

Read more

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സിറിയന്‍ ജനതയോട് ഏറ്റവും വലിയ ക്രൂരത കാണിച്ചയാളാണ് അസദ് എന്ന് ട്രംപ് കുറ്റപ്പെടുത്തി. ലബനീസ് പ്രസിഡന്റ് സാദ്

Read more

മുസ്‌ലിങ്ങൾക്ക് പ്രവേശനമില്ല; ട്രം​പി​ന്‍റെ യാ​ത്രാ​വി​ല​ക്ക് നി​ല​വി​ൽ​വ​ന്നു 

വാ​ഷിം​ഗ്ട​ൺ​ഡി​സി: ആ​റു മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കും അ​ഭ​യാ​ർ​ഥി​ക​ൾ​ക്കും യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഉ​ത്ത​ര​വ് നി​ല​വി​ൽ​വ​ന്നു. യു​എ​സി​ലെ ക​മ്പ​നി​യു​മാ​യോ വ്യ​ക്തി​യു​മാ​യോ അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​ർ​ക്കു യാ​ത്രാ​വി​ല​ക്ക് ബാ​ധ​ക​മാ​വി​ല്ല. എ​ന്നാ​ൽ അ​ച്ഛ​ന്‍റെ​യോ അ​മ്മ​യു​ടേ​യോ സ​ഹോ​ദ​രി,

Read more

‘ഒബാമ കെയര്‍’ ആരോഗ്യ പരിപാലന പദ്ധതിക്കു പകരം പുതിയ ആരോഗ്യനയം അവതരിപ്പിക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്കു തിരിച്ചടി.

വാഷിങ്ടണ്‍: അമേരിക്കയിലെ ‘ഒബാമ കെയര്‍’ ആരോഗ്യ പരിപാലന പദ്ധതിക്കു പകരം പുതിയ ആരോഗ്യനയം അവതരിപ്പിക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്കു തിരിച്ചടി. സെനറ്റില്‍ ആവശ്യമായ പിന്തുണ ഉറപ്പാക്കാന്‍ കഴിയാത്തതിനാല്‍ ഇന്നലെ നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ്

Read more

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി 25നും 26നും അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ക്കും.

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി 25നും 26നും അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ക്കും. 26നാ​ണു യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച. ട്രം​പ് അ​ധി​കാ​ര​മേ​റ്റ​ ശേ​ഷ​മു​ള്ള മോ​ദി​യു​ടെ ആ​ദ്യ​കൂ​ടി​ക്കാ​ഴ്ച​യും ആ​ദ്യ യു​എ​സ് സ​ന്ദ​ർ​ശ​ന​വു​മാ​ണി​ത്. ഇ​ന്ത്യ –

Read more

പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷമറിയിച്ച് അമേരിക്കൻ പ്രസിഡന്‍റ്

റിയാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷമറിയിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അറബ് ഇസ്‌ലാമിക് അമേരിക്കൻ ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. വിവിധ വിഷയങ്ങൾ സംബന്ധിച്ച് ചർച്ച

Read more

ട്രെമ്പിന്‍റെ വീസ നയമാറ്റം, ഇന്ത്യയിലെ പ്രമുഖ ഐ ടി കമ്പനികളിലുള്ളവർക്ക്‌ തൊഴിൽ നഷ്ടമായേക്കും

അമേരിക്കയിലെ ഡൊണാൾഡ്‌ ട്രമ്പ്‌ ഭരണകൂടം വിസ നയങ്ങളിലും മറ്റും കാതലായ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതോടെ ഇന്ത്യയിലെ പ്രമുഖ ഐ ടി കമ്പനികളിലുള്ളവർക്ക്‌ തൊഴിൽ നഷ്ടമായേക്കും. ഈ വർഷത്തോടെ ഏഴ്‌ പ്രമുഖ ഐടി കമ്പനികൾ

Read more