ട്രെയിന്‍ പാളം തെറ്റി അഞ്ചു പേര്‍ക്ക് പരിക്കേറ്റു.

മുംബൈ: മുംബൈയ്ക്കു സമീപം ട്രെയിന്‍ പാളം തെറ്റി അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.55ന് അന്ധേരി- ഛത്രപതി ശിവാജി ടെര്‍മിനസ് ഹാര്‍ബര്‍ ലോക്കല്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ട്രെയിന്റെ നാലു കോച്ചുകളാണ് മഹിമിനടുത്ത്

Read more

ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വേ​​​ഗ​​​മേ​​​റി​​​യ ട്രെ​​​യി​​​നു​​​മാ​​​യി ചൈ​​​ന.

  ബെ​​​യ്ജിം​​​ഗ്: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വേ​​​ഗ​​​മേ​​​റി​​​യ ട്രെ​​​യി​​​നു​​​മാ​​​യി ചൈ​​​ന. ബെ​​​യ്ജിം​​​ഗി​​​ൽ നി​​​ന്നു ഷാം​​​ഗ്ഹാ​​​യി​​​ലേ​​​ക്കാ​​​ണു വേ​​​ഗ​​​മേ​​​റി​​​യ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യെ​​​ന്നും സെ​​​പ്റ്റം​​​ബ​​റി​​ൽ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും ചൈ​​​ന റെ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.   സെ​​​പ്റ്റം​​​ബ​​​ർ

Read more

തിരുനെല്‍വേലിയില്‍ നിന്നും പൂനെയിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ പാളംതെറ്റി

പാലക്കാട്: പൊള്ളാച്ചി- മീനാക്ഷിപുരം പാതയില്‍ ട്രെയിന്‍ പാളംതെറ്റി. തിരുനെല്‍വേലിയില്‍ നിന്നും പൂനെയിലേക്ക് പോകുകയായിരുന്ന എക്‌സ്പ്രസ്സ് ട്രെയിനാണ് (01322) പാളം തെറ്റിയത്. ചൊവ്വാഴ്ച രാത്രി 9.50 ഓടെയായിരുന്നു അപകടം. ആര്‍ക്കും പരിക്കേറ്റിട്ടില്ല. മീനാക്ഷിപുരം റെയില്‍വേ

Read more