അ​രു​ന്ധ​തി​യു​ടെ പു​തി​യ നോ​വ​ൽ എ​ത്തി; ആ​വേ​ശ​ത്തോ​ടെ വ​ര​വേ​റ്റ് ആ​രാ​ധ​ക​ർ

ന്യൂ​ഡ​ൽ​ഹി: ബു​ക്ക​ർ പ്രൈ​സ് ജേ​താ​വും മ​ല​യാ​ളി​യു​മാ​യ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി അ​രു​ന്ധ​തി റോ​യി​യു​ടെ ര​ണ്ടാ​മ​ത്തെ നോ​വ​ൽ പു​റ​ത്തി​റ​ങ്ങി. ആ​വേ​ശ​ക​ര​മാ​യ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ‘ദ ​മി​നി​സ്റ്റ​റി ഓ​ഫ് അ​റ്റ്മോ​സ്റ്റ് ഹാ​പ്പി​ന​സ്’ ഇ​ന്ന് വാ​യ​ന​ക്കാ​രു​ടെ കൈ​ക​ളി​ലേ​ക്ക് എ​ത്തി. ഗോ​ഡ്

Read more