കെനിയന്‍ പ്രസിഡന്‍റ്​ ഉഹ്​റു കെനിയാത്തയുടെ തെരഞ്ഞെടുപ്പ്​ വിജയം സുപ്രീംകോടതി അസാധുവാക്കി.

നെയ്​റോബി: കെനിയന്‍ പ്രസിഡന്‍റ്​ ഉഹ്​റു കെനിയാത്തയുടെ തെരഞ്ഞെടുപ്പ്​ വിജയം സുപ്രീംകോടതി അസാധുവാക്കി. കഴിഞ്ഞമാസം നടന്ന തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ തെരഞ്ഞെടുപ്പ്​ അസാധുവാക്കിയത്​. 60 ദിവസത്തിനുള്ളില്‍ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പ്​ വീണ്ടും നടത്താനും കോടതി

Read more

സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീംകോടതി.

ന്യൂദല്‍ഹി: സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീംകോടതി. ഒമ്പതംഗ ബഞ്ചിന്റേയാണ് ഈ നിര്‍ണായക വിധി. ഇതോടെ 1954ലെയും 62ലെയും വിധികള്‍ അസാധുവാകും. സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉദ്ധരിച്ചാണ് സുപ്രീം

Read more

മുത്തലാഖ് എന്ന ദുരാചാരത്തിന് സുപ്രീംകോടതി അന്ത്യം കുറിച്ചു.

  ന്യൂദല്‍ഹി: ആയിരത്തിലേറെ വര്‍ഷമായി മുസ്ലിം സ്ത്രീകളുടെ ജീവിതത്തിലെ ദുരന്തമായിരുന്ന മുത്തലാഖ് എന്ന ദുരാചാരത്തിന് സുപ്രീംകോടതി അന്ത്യം കുറിച്ചു. മുസ്ലിം സ്ത്രീകള്‍ക്ക് കണ്ണീരും ദുരിതയും മാത്രം സമ്മാനിച്ച മുത്തലാഖ് രാജ്യത്തെ പരമോന്നത നീതിപീഠം

Read more

മുത്തലാഖ് വഴിയുള്ള വിവാഹമോചനം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി.

  ന്യൂദല്‍ഹി: മുത്തലാഖ് വഴിയുള്ള വിവാഹമോചനം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി. മാറ്റം ആവശ്യമെങ്കില്‍ പാര്‍ലമെന്റിന് പുതിയ നിയമം കൊണ്ടുവരാം. ആറ് മാസത്തിനകം പുതിയ നിയമം വരണം. അതുവരെ മുത്തലാഖ് വഴിയുള്ള വിവാഹമോചനം പാടില്ലെന്നും

Read more

ബിസിസിഐ തലപ്പത്തുള്ള ഉന്നതരെ മാറ്റണമെന്ന് സുപ്രീം കോടതി ഇടക്കാല ഭരണസമിതി ആവശ്യപ്പെട്ടു.

ന്യൂദല്‍ഹി: ബിസിസിഐ തലപ്പത്തുള്ള ഉന്നതരെ മാറ്റണമെന്ന് സുപ്രീം കോടതി ഇടക്കാല ഭരണസമിതി ആവശ്യപ്പെട്ടു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത് ആവശ്യപ്പെട്ടത്. ബിസിസിഐ ആക്ടിംഗ് ആക്ടിങ് പ്രസിഡന്റ് സികെ ഖന്ന, സെക്രട്ടറി അമിതാഭ്

Read more

ദേശീയ പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടിയ ഉത്തരവില്‍ മാറ്റമില്ലെന്ന് സുപ്രീംകോടതി.

ന്യൂദല്‍ഹി: ദേശീയ പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടിയ ഉത്തരവില്‍ മാറ്റമില്ലെന്ന് സുപ്രീംകോടതി. നേരത്തെ പുറപ്പെടുവിച്ച വിധിയില്‍ കൂടുതല്‍ വ്യക്തതയുടെ ആവശ്യമില്ലെന്നും വിധി പുനപരിശോധിക്കില്ലെന്നുമാണ് സുപ്രീംകോടതിയുടെ ഉത്തരവ്. വിധിയില്‍ വ്യക്തത തേടി സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ്

Read more

വിവാഹശേഷം ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമാണെന്ന നിലപാടില്‍ മാറ്റം വരുത്തി സുപ്രീം കോടതി.

ന്യൂദല്‍ഹി: വിവാഹശേഷം ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമാണെന്ന നിലപാടില്‍ മാറ്റം വരുത്തി സുപ്രീം കോടതി. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ബലാത്സംഗത്തെക്കുറിച്ച്‌ പറയുന്ന 375-ാം വകുപ്പില്‍ 15 വയസ്സിനു മുകളില്‍ പ്രായമുള്ള ഭാര്യയുമായി

Read more

രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലും യോഗ നിര്‍ബന്ധമാക്കണമെന്ന ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി.

ന്യൂദല്‍ഹി: രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലും യോഗ നിര്‍ബന്ധമാക്കണമെന്ന ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കോടതിയല്ലെന്നും അതത് സംസ്ഥാന സര്‍ക്കാരുകളാണെന്ന്  കോടതി വ്യക്തമാക്കി. ജസ്റ്റീസ് എം.ബി. ലോക്കൂര്‍ അധ്യക്ഷനായ

Read more

സു​പ്രീംകോ​ട​തി, ഹൈ​ക്കോ​ട​തി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ജ​ഡ്ജി​മാ​രെ നി​യ​മി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ​വാ​ക്ക് ജു​ഡീ​ഷ​റി​ക്കാ​യി​രി​ക്കു​മെ​ന്നും അ​തി​ൽ മാ​റ്റം​വ​രു​ത്തേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും സു​പ്രീം കോ​ട​തി കൊ​ളീ​ജി​യം.

ന്യൂ​ഡ​ൽ​ഹി: സു​പ്രീംകോ​ട​തി, ഹൈ​ക്കോ​ട​തി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ജ​ഡ്ജി​മാ​രെ നി​യ​മി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ​വാ​ക്ക് ജു​ഡീ​ഷ​റി​ക്കാ​യി​രി​ക്കു​മെ​ന്നും അ​തി​ൽ മാ​റ്റം​വ​രു​ത്തേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും സു​പ്രീം കോ​ട​തി കൊ​ളീ​ജി​യം. ജ​ഡ്ജി​മാ​രു​ടെ നി​യ​മ​ന​ത്തി​നാ​യി കൊ​ളീ​ജി​യം ത​യാ​റാ​ക്കി​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ മാ​ർ​ഗ​രേ​ഖ​യി​ൽ (എം​ഒ​പി) മാ​റ്റം വ​രു​ത്തു​ന്ന​തി​നാ​യി

Read more

അഖിലയെ മതംമാറ്റി ഹാദിയയാക്കിയ സംഭവത്തില്‍ ഭീകര സംഘടനകള്‍ക്കുള്ള ബന്ധം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം.

ന്യൂദല്‍ഹി: കേരളത്തില്‍ അഖിലയെ മതംമാറ്റി ഹാദിയയാക്കിയ സംഭവത്തില്‍ ഭീകര സംഘടനകള്‍ക്കുള്ള ബന്ധം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം. കേസിലെ ഹൈക്കോടതിയുടെ കണ്ടെത്തലുകള്‍ ഗൗരവമേറിയതെന്നും ചീഫ്

Read more