മാതൃ സ്നേഹം.

പളളി മിനാരത്തിൽ നിന്നും ഫജ്ർ ബാങ്ക് മുഴങ്ങി. എന്നും ശല്യപ്പെടുത്താറുളള ഉമ്മയുടെ വിളി അന്നവനെ തേടിയെത്തിയില്ല . മദ്യലഹരിയിൽ തളർന്നുകിടക്കുന്ന  അവനെ ഉണർത്താനെന്നോണം സുഹൃത്തിൻറെ ഫോൺ വന്നു. “ഡാ വേഗം വാ ,ഞങ്ങള്‍ 

Read more