യു.റ്റി ഓസ്റ്റിന്‍ കാമ്പസില്‍ നിന്നും നാലു പ്രതിമകള്‍ നീക്കംചെയ്തു

ഓസ്റ്റിന്‍: കണ്‍ഫെഡറേറ്റ് പ്രതിമകള്‍ നീക്കം ചെയ്യുന്നതിന് അനുകൂലമായും, പ്രതികൂലമായും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബഹുജന റാലികള്‍ നടക്കുന്നതിനിടയില്‍ യു.ടി. ഓസ്റ്റിന്‍ ക്യാമ്പസില്‍ സ്ഥാപിച്ചിരുന്ന നാലു കണ്‍ഫെഡറേറ്റു പ്രതിമകള്‍ ആഗസ്റ്റ് 20 തിങ്കളാഴ്ച നേരം

Read more