ഐപിഎല്ലിനിടെ ‘ആ തൂവാല’ ഉപയോഗിച്ചത് ഇടനിലക്കാര്‍ക്ക് സൂചന നല്‍കാനല്ല- ശ്രീശാന്ത്

രാജസ്ഥാന്‍ റോയല്‍സും കിങ്സ് ഇലവന്‍ പഞ്ചാബും തമ്മില്‍ നടന്ന മത്സരത്തിനിടെ വാതുവയ്പ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച്‌ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നിവരെ ഡല്‍ഹി പൊലീസ് അറസ്റ്റ്

Read more

ശ്രീ​​​ശാ​​​ന്തി​​​നു ബി​​​സി​​​സി​​​ഐ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ആ​​​ജീ​​​വ​​​നാ​​​ന്ത വി​​​ല​​​ക്ക് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി.

കൊ​​​ച്ചി : ക്രി​​​ക്ക​​​റ്റ് താ​​​രം എ​​​സ്. ശ്രീ​​​ശാ​​​ന്തി​​​നു ബി​​​സി​​​സി​​​ഐ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ആ​​​ജീ​​​വ​​​നാ​​​ന്ത വി​​​ല​​​ക്ക് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി. ശ്രീ​​​ശാ​​​ന്തി​​​നെ​​​തി​​​രേ മ​​​തി​​​യാ​​​യ തെ​​​ളി​​​വി​​​ല്ലാ​​​തെ​​​യാ​​​ണു ബി​​​സി​​​സി​​​ഐ അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണു സിം​​​ഗി​​​ൾ​​​ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. വാ​​​തു​​​വ​​യ്പ് കേ​​​സു​​​മാ​​​യി

Read more