ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ശ്രീഹരി യുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും.

തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ശ്രീഹരി യുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. ഇന്നലെ തിരുവനന്തപുരം പോക്‌സോകോടതി ജാമ്യാപേക്ഷയില്‍ വാദം കേട്ടിരുന്നു. അതേസമയം പെണ്‍കുട്ടിയെ നുണപരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിംഗിനും വിധേയമാക്കണമെന്നാവശ്യപ്പെട്ട് പോലീസ്

Read more