കന്നുകാലി കശാപ്പ്: മുഖ്യമന്ത്രിയുടെ കത്തിന് സിദ്ധരാമയ്യയുടെ മറുപടി

കന്നുകാലി കശാപ്പ് ഫലത്തില്‍ നിരോധിക്കുന്ന പുതിയ ചട്ടങ്ങള്‍ പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിയോട് കര്‍ണാടകവും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ഈ പ്രശ്നം സംബന്ധിച്ച്‌ കേരള മുഖ്യമന്ത്രി അയച്ച കത്തിനുള്ള

Read more