ഒരു കാലത്ത് ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരമായിരുന്ന വെടിക്കെട്ട് ബാറ്റ്സ്മാൻ വിരേന്ദർ സേവാഗ് വീണ്ടും ഇന്ത്യൻ ടീമിന്റെ ഭാഗമാകുന്നു. എന്നാൽ വെടിക്കെട്ട് ബാറ്റിംഗിലൂടെ ആരാധകരുടെ മനം കവർന്ന വീരു ഇത്തവണ എത്തുന്നത് ബാറ്റിംഗ് നിരയിലേക്കല്ല