സംസ്ഥാന പോലീസ് മേധാവിയായി ടി.പി. സെന്‍കുമാറിനെ തിരികെ നിയമിക്കണമെന്ന വിധി മറികടക്കാനുള്ള സര്‍ക്കാര്‍ നീക്കം സുപ്രീം കോടതി പൊളിച്ചു

ന്യൂദല്‍ഹി: സംസ്ഥാന പോലീസ് മേധാവിയായി ടി.പി. സെന്‍കുമാറിനെ തിരികെ നിയമിക്കണമെന്ന വിധി മറികടക്കാനുള്ള സര്‍ക്കാര്‍ നീക്കം സുപ്രീം കോടതി പൊളിച്ചു. സര്‍ക്കാരിന്റെ ആവശ്യങ്ങളെല്ലാം തള്ളിയ സുപ്രീംകോടതി, ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ എന്തു നടപടി സ്വീകരിക്കണമെന്ന്

Read more

സെ​ൻ​കു​മാ​റി​നെ ഡി​ജി​പി​ ആക്കേ​ണ്ടി വ​​​രു​​​മെ​​​ന്നു മു​ഖ്യ​മ​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സു​​​പ്രീംകോ​​​ട​​​തി കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന വെ​​​ള്ളി​​​യാ​​​ഴ്ച​​​യ്ക്കു ശേ​​​ഷം ഏ​​​തു സ​​​മ​​​യ​​​ത്തും ഡി​​​ജി​​​പി ടി.​​​പി. സെ​​​ൻ​​​കു​​​മാ​​​റി​​​നെ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യാ​​​യി നി​​​യ​​​മി​​​ക്കേ​​​ണ്ടി വ​​​രു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ മ​​​ന്ത്രി​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. ടി.​​​പി. സെ​​​ൻ​​​കു​​​മാ​​​റി​​​നെ സം​​​സ്ഥാ​​​ന

Read more

സെൻകുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് വീണ്ടും നിയോഗിക്കണമെന്ന ഉത്തരവിൽ വ്യക്തത തേടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകി

ന്യൂഡൽഹി: ടി.പി.സെൻകുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് വീണ്ടും നിയോഗിക്കണമെന്ന ഉത്തരവിൽ വ്യക്തത തേടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകി. ഹർജിയിൽ സെൻകുമാർ പോലീസ് മേധാവി അല്ലായിരുന്നുവെന്ന വാദമാണ് സർക്കാർ ഉന്നയിച്ചിരിക്കുന്നത്. പോലീസ്

Read more

സെന്‍കുമാറിന് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പുനര്‍നിയമനം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനമെടുത്തേക്കും.

തിരുവനന്തപുരം: ടി.പി. സെന്‍കുമാറിന് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പുനര്‍നിയമനം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനമെടുത്തേക്കും. ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സെന്‍കുമാറിനെ പോലീസ് മേധാവിയാക്കുന്നതും സേനയിലെ അഴിച്ചുപണിയും തീരുമാനിക്കുമെന്ന് സൂചന.

Read more

ടി.പി.സെൻകുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധി എത്രയും വേഗം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: ടി.പി.സെൻകുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധി എത്രയും വേഗം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കോടതിവിധിയനുസരിച്ച് പ്രവർത്തിക്കും- മുഖ്യമന്ത്രി പറഞ്ഞു. എജിയുടെ നിയമോപദേശത്തിന്‍റെ

Read more