സ്വാ​ശ്ര​യം മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം ഹൈ​ക്കോ​ട​തി തീ​രു​മാ​നി​ക്ക​ട്ടേ​യെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: സ്വാ​ശ്ര​യം മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം ഹൈ​ക്കോ​ട​തി തീ​രു​മാ​നി​ക്കു​മെ​ന്ന് സു​പ്രീം കോ​ട​തി. സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ ഫീ​സ് ഘ​ട​ന ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ്. ഓ​ഗ​സ്റ്റ് ഏ​ഴി​നാ​ണ് ഹൈ​ക്കോ​ട​തി വി​ഷ​യം പ​രി​ഗ​ണി​ക്കു​ക.

Read more