അരുവിക്കര എംഎല്‍എ കെ.എസ്. ശബരീനാഥനും സബ് കലക്ടര്‍ ദിവ്യ എസ്. അയ്യരും വിവാഹിതരായി.

തിരുവനന്തപുരം : അരുവിക്കര എംഎല്‍എ കെ.എസ്. ശബരീനാഥനും സബ് കലക്ടര്‍ ദിവ്യ എസ്. അയ്യരും വിവാഹിതരായി. രാവിലെ ഒന്‍പതരയ്ക്കു ശേഷമുള്ള ശൂഭ   മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന തക്കല കുമാരകോവിലില്‍

Read more